0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

രാവിലെയിട്ട ഡ്രസ്സ്‌ മാറ്റി അവന്റെ ഒരു ഫുൾ സ്ലീവ് ടി ഷർട്ടും പാന്റ്സും എടുത്ത് ഉടുത്തു. നന്ദു എന്താ പരിപാടി എന്ന് കൊറേ ചോദിച്ചെങ്കിലും ഞാൻ അവനോട് ഒന്നും പറയാൻ പോയില്ല. അവിടെ നിന്നും അവന്റെ പഴയ ആക്ടിവ എടുത്ത് ഞാൻ നേരെ എന്റെ വീട്ടിലേക്ക് വിട്ടു. അവന്റെ വണ്ടി അവിടുള്ള ഒരു ഒഴിഞ്ഞ ഇടവഴയിൽ പാർക്ക്‌ ചെയ്ത് എന്റെ വീടിന്റെ ബാക്കിലത്തെ മതിൽ ചാടി കടന്നു.

ഇന്നലെ അവരുടെ ചാറ്റ് കണ്ടപ്പോൾ തന്നെ വീട്ടിലെ പഴയ ഏണി എടുത്ത് വീടിന്റെ പുറകു വശത്തു സെറ്റ് ചെയ്തിരുന്നു. ആദ്യം അവൻ വന്നിട്ട് മതി ടെറസിന്റെ മുകളിൽ കേറണോ അതോ താഴെ തന്നെ നിക്കണോ എന്ന് തീരുമാനിക്കാൻ. അതുകൊണ്ട് ഞാൻ ബാക്ക് വശത്തെ വിറകു പുരയിൽ ഒളിച്ചിരുന്നു. അവൻ മുന്നിലൂടെ വന്നാലും പിറകിലൂടെ വന്നാലും വിറകു പുരയിൽ നിന്നും വ്യക്തമായി കാണാൻ പറ്റും.

ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം പത്തുമണിക്ക് അഞ്ചു മിനിറ്റ് കൂടിയൊള്ളു. പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ കുനിഞ്ഞു മെല്ലെ തല പൊക്കി നോക്കിയപ്പോൾ അമൽ. അവൻ ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് എടുത്ത ശേഷം ഗെറ്റ് അകത്ത് നിന്നു ലോക്കിട്ട് വണ്ടി നേരെ ചെടികൾക്കിടയിൽ ആരും കാണാത്ത രീതിയിൽ പാർക്ക് ചെയ്തു. അവൻ ഹെൽമെറ്റ് ഊരിയതും അവന്റെ ചെവിയിലെ ഫോൺ ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് അമ്മയാണ് മറു തലക്കൽ എന്ന്. അമ്മയാണ് അവനോട് ഗേറ്റ് ലോക്ക് ചെയ്യാനും വണ്ടി ചെടികൾക്കിടയിൽ വെക്കാനും പറഞ്ഞതെന്ന് എനിക്ക് മനസിലായി.

അവൻ പതുങ്ങി പതുങ്ങി ഡോറിന്

💬 Comments

View all comments