0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 2.9K

വാസുവേട്ടൻ ആയിരുന്നു. എന്നെ കണ്ടപാടെ അയാൾ അങ്ങേരുടെ മുപ്പത്തിരണ്ട് പല്ലും കാണിച്ഛ് ഒരു ചിരി പാസ്സാക്കി.

വാസുവേട്ടൻ : മോൻ വരുമെന്ന് കൊച്ചമ്മ പറഞ്ഞിരുന്നു....

ഞാൻ : ആഹ്....

വാസുവേട്ടൻ : മോൻ കേറിയിരിക്ക് ഞാൻ ചായ എടുക്കാം....

ഞാൻ : ഏയ്യ്.... വേണ്ട ഞാൻ കുടിച്ചിട്ടാണ് വന്നത്....

വാസുവേട്ടൻ : എന്നാ മോനിരിക്ക് കൊച്ചമ്മ ഇപ്പോൾ വരും...

ഞാൻ : മ്മ്...

അതും പറഞ്ഞ് അയാൾ പോയി. ഞാൻ അവിടുള്ള സോഫയിൽ ആന്റിക്കായി കാത്തിരുന്നു. അപ്പോഴാണ് നന്ദുവിന്റെ വിളി. ആദ്യം ഫോണെടുക്കേണ്ട എന്ന് കരുതിയതായിരുന്നു എന്നാൽ ഉള്ളിലെ ഈഗോ മാറ്റി ഞാൻ ഫോണെടുത്തു.

ഞാൻ : എന്താടാ....

നന്ദു : അളിയാ നീ എവിടാ....

ഞാൻ : ഞാൻ കുറച്ച് കുറച്ച് തിരക്കിലാണ് എന്തേയ്....?

നന്ദു : അളിയാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...

ഞാൻ : എന്ത് കാര്യമാണാവോ...

അല്പം ദേഷ്യത്തോടെ ആണ് ഞാൻ അവനു മറുപടി കൊടുക്കുന്നത്. എന്നാൽ അവൻ എന്നെ കൊണ്ട് എന്തോ കാര്യം ഉള്ളത് പോലെയാണ് സംസാരിക്കുന്നത്.

നന്ദു : അളിയാ നീ ചൂടാവല്ലേ...

ഞാൻ : നീ കാര്യം പറ....

നന്ദു : എനിക്ക് അറിയാം നീ എന്താ ഇങ്ങനെ പറയുന്നതിന് കാരണം.... കുറച്ച് ദിവസമായി ഞാൻ എവിടെയായിരുന്നു എന്താ അതിനെ കുറിച്ച് നിങ്ങളോട് പറയാഞ്ഞത് അതെല്ലേ....

ഞാൻ : ആഹാ അപ്പോൾ നിനക്ക് അറിയാം അല്ലെ....

നന്ദു : അറിയാം ഇന്ന് വൈകുന്നേരം എനിക്ക് നിന്നെ ഒന്ന് കാണണം....

ഞാൻ : എന്തിന്...?

നന്ദു

💬 Comments

View all comments