0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

മറ്റോ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു വലിയ റിസോർട്ടിന്റെ മാനേജർ പതവി. ദൈവമേ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും.

ആ സമയത്ത് എല്ലാവരും എന്നെ നോക്കി ചിരിക്കാനും കയ്യടിക്കാനും തുടങ്ങി ആരൊക്കയോ വന്ന് ഷെയ്ക്ക് ഹാൻഡ് ഒക്കെ തന്നിട്ട് പോയി. ആ സമയത്ത് പോലും എന്താ നടക്കുന്നത് എന്ന് പോലും എനിക്ക് മനസിലായില്ല.

എന്തായാലും ഇത് അച്ഛനും ആന്റിയും കൂടെ എടുത്ത തീരുമാനം തന്നെയാവും.

അതിന് ശേഷം ആന്റി എനിക്ക് അവിടുള്ള എല്ലാ സ്റ്റാഫിനെയും പരിചയപ്പെടുത്തി തന്നു. പുരുഷന്മാർ ആയിരുന്നു കൂടുതലും സ്റ്റാഫ്‌ ആയിട്ടുള്ളത്. സ്ത്രീകൾ ആയിട്ട് മൂന്നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെല്ലാരേയും പരിചയപ്പെടുത്തി ആന്റി എന്നെയും കൂട്ടി റിസോർട്ട് മുഴുവനും ചുറ്റി കാണിക്കാൻ തുടങ്ങി.

അങ്ങനെ അവിടുത്തെ ഒരു വിഐപി റൂം ആന്റി എനിക്കായി തുറന്ന് കാണിച്ചു. സംഭവം ഒരു കിടിലൻ റൂം തന്നെ. പണ്ട് എല്ലാവരും പറഞ്ഞത് പോലെ റൂമിന്റെ ബാത്‌റൂമിനോട് ചേർന്ന് ഒരു ചെറിയ സ്വിമ്മിംഗ് പൂൾ തന്നെ റൂമിലുണ്ട്. അത്രക്കും മനോഹരമായിട്ടാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.

ആന്റി ഓരോന്നോരോന്നായി എനിക്കായി കാണിച്ചു തന്നുകൊണ്ടിരുന്നു. എന്നാൽ എന്റെ ഉള്ളിൽ അപ്പോഴും എന്തിനാണ് ഇത്ര പെട്ടന്ന് എന്നെ അവരുടെ സ്വന്തം സ്ഥാപനത്തിന്റെ മാനേജർ ആക്കിയത് ചിലപ്പോൾ എന്നെകൊണ്ട് വല്ല ഉദ്ദേശവും ഇവർക്ക് കാണുമോ. അങ്ങനെ പല പല സംശയങ്ങളും എന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. എന്തായാലും ഇനി വച്ച് താമസിക്കേണ്ട എന്ന് കരുതി ഞാൻ ആന്റിയോട് ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ : ആന്റി....

ശൈലജന്റി : എന്താ അർജുൻ....

ഞാൻ : ആന്റി വേറൊന്നുമല്ല...

💬 Comments

View all comments