Chapter Title : കാമിനി 6 [SARATH]
നന്ദു : എടാ അത് അപ്പു എന്നെ വിളിച്ചിരുന്നു...
ഞാൻ : എന്തിന്....
നന്ദു : എന്താ അറിയില്ല.... ഒരു പത്തു മണിയാകുമ്പോൾ നിന്നെയും കൂട്ടി ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു.
ഞാൻ : എന്തെങ്കിലും വള്ളി ആണോ..
നന്ദു : വള്ളി ഒന്നും അല്ല.... എന്തോ പ്രശ്നം ആണ്... അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്.
ഞാൻ : വെള്ളമടിക്കാൻ വല്ലതും ആവും.....അല്ലാതെ എന്ത് പ്രശ്നം...
നന്ദു : അല്ലേടാ ഇത് എന്തോ സീരിയസ് കാര്യം ആണ്....
ഞാൻ : ഹ്മ്മ്.... എന്തായാലും ടൈം ആവുമ്പോൾ നീ എന്റെ വീട്ടിലേക്ക് വാ ഞാൻ റെഡിയായി നിൽക്കാം...
നന്ദു : ഓക്കേ....
" മൈര് ഇനി ഇപ്പോൾ എന്താണാവോ പുതിയ പണി....ഒരു മൈരനെ കൊണ്ട് മനുഷ്യന് മനഃസമാദാനം ഇല്ലാ അപ്പോഴാണ് അടുത്തത്..... "
ഇനി പ്ലാനിങ് ഒന്നും നടക്കില്ല എന്ന് ഉറപ്പായത് കൊണ്ട് തന്നെ . ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിച്ച് നന്ദുവിന്റെ ഒപ്പം ഗ്രൗണ്ടിലേക്ക് പോയി.
ഇന്ന് വീട്ടിൽ കുറച്ചു റിലേറ്റീവ്സ് ഒക്കെ വരുന്നുണ്ട് അതുകൊണ്ട് തന്നെ അമൽ ഇന്ന് എന്തായാലും വീട്ടിലേക്ക് വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമാധാനത്തിലാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
ഞങ്ങൾ ഗ്രൗണ്ടിലെത്തിയിട്ടും അപ്പു അവിടെ എത്തിയിട്ടിലായിരുന്നു. പതിവില്ലാതെ ഒരു മഴ കോളും ഉണ്ടായിരുന്നു. അത്യാവശ്യം നല്ലൊരു കാലാവസ്ഥ.
അങ്ങനെ ഞാനും നന്ദുവും അപ്പുവിനായി കാത്ത് നിന്നു. സമയം പത്തും കഴിഞ്ഞ് എന്താണ്ട് പത്തരയവാനായി.
ഞാൻ : ഇവനിതെവിടെ...അവൻ പറഞ്ഞ സമയം ഒക്കെ
💬 Comments
View all comments