0%

Chapter Title : കാമിനി 6 [SARATH]

Author : Kambikathakal Read All Parts 2.9K

കഴിഞ്ഞല്ലേ...

നന്ദു : ഇപ്പോൾ വരാൻ മതി...

ഞാൻ : മ്മ്ഹ്ഹ്...... പിന്നെ എന്തു പറയുന്നു നിന്റെ ബുഷറ ഇത്താ....

നന്ദു : ആകെ മടുപ്പാടേയ്....

ഞാൻ : എന്ത് പറ്റി...മോനെ...

നന്ദു : ഇത്താടെ ഉമ്മക്ക് സുഖമില്ല അതുകൊണ്ട് ഇത്ത, ഇത്തടെ വീട്ടിൽ പോയതാണ്... ഇനി രണ്ടുമൂന്നു ആഴ്ച്ച എങ്കിലും എടുക്കും വരാൻ.

ഞാൻ :( ചിരിച്ചുകൊണ്ട് ) അപ്പോൾ അത്രയും ദിവസം പട്ടിണി....

നന്ദു : മ്മ്.... അല്ല മൈരേ നിനക്ക് കോളടിച്ചില്ലേ...

ഞാൻ : എന്ത് കോള്....

നന്ദു : നീ നമ്മുടെ റാണി ശൈലജയുടെ കൂടെ അല്ലെ.....

ഞാൻ : ഓഹ് അത്...

നന്ദു : അത് തന്നെ ഇനി നിനക്ക് സുഖമായി സീൻ പിടിക്കലോ... ഭാഗ്യവനെ.....

ഞാൻ : മ്മ്മ്

നന്ദു : എടാ പിന്നെ കഴിയുമെങ്കിൽ അവരുടെ കൂടെ നിന്ന് ഒരു കളി സെറ്റക്കാൻ നോക്ക്...

" അതൊക്കെ എപ്പോഴേ കഴിഞ്ഞ് മോനെ....... "

നന്ദു : എന്ത്.... നീ എന്തെങ്കിലും പറഞ്ഞോ...

ഞാൻ : ഏയ്യ് ഇല്ലാ....

"ഉഫ് ഭാഗ്യം അവൻ കേട്ടില്ല...."

നന്ദു : എന്നാലും എങ്ങനെ അവരുടെ കൂടെ തന്നെ ജോലി സെറ്റായി അതും റിസോർട്ടിന്റെ മാനേജർ ആയിട്ട്. ഇത്ര പെട്ടെന്ന്...

" മൈര് ഇവന് എന്തെങ്കിലും സംശയം ഉണ്ടോ.... "

ഞാൻ : അത് അച്ഛൻ ശെരിയാക്കി തന്നതാടാ...

നന്ദു : ഓഹ്.... നിന്റെയൊക്കെ ഭാഗ്യം..., എനിക്കും ഉണ്ട് ഒരു അച്ഛൻ.... ഒന്നും പറയണ്ട......

അപ്പോഴാണ് ഒരു കിടിലൻ ചരക്ക് വരുന്നത് കണ്ടത്.

💬 Comments

View all comments