Chapter Title : കാമിനി 6 [SARATH]
സാരിയാണ് വേഷം. ചരക്കിനെ കണ്ടിട്ട് വണ്ടിയിൽ പോവുന്ന പലരും അതിനെ ഒന്ന് നോക്കിയിട്ടാണ് പോവുന്നത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് എനിക്ക് ആളെ മനസിലായത്.
ഞാൻ : എടാ ഇത് നമ്മുടെ പണ്ടത്തെ പൂത്തിരി ലീല അല്ലേ....
നന്ദു : അത് തന്നെ മോനെ.... പണ്ട് മാത്രം അല്ല ഇപ്പോഴും ആള് പൂത്തിരി ലീല തന്നെയാ....
ഞാൻ : എന്നാ ചരക്കാടാ....
നന്ദു : മ്മ്മ്.....
ഞാൻ : ഇവർ ഇപ്പോഴും കൊടുപ്പ് ഉണ്ടോ...
നന്ദു : ഉണ്ടോന്നോ.... നമ്മുടെ നാട്ടിലെ സകലമാന വണ്ടികളും ലീലേച്ചിടെ വർക്ഷോപ്പിലാണ് കേറിയിറങ്ങാറ്.
ഞാൻ : മ്മ്മ്..... നല്ല എക്സ്പീരിയൻസ് കാണും അല്ലെ...
നന്ദു : പറയാനുണ്ടോ....
ഞാൻ : ഇത്ര എക്സ്പീരിയൻസ് ഉണ്ടായിട്ടും ഒട്ടും ഉടഞ്ഞിട്ടില്ല....
നന്ദു : സത്യം...
അപ്പോഴാണ് അപ്പു അവിടേക്ക് വന്നത്. അവന്റെ മുഖം കണ്ടപ്പോൾ കാര്യം കുറച്ചു സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി. അവൻ വണ്ടി ഞങ്ങളുടെ അടുത്തായി നിർത്തി. തെളിച്ചമില്ലാത്ത മുഖത്തോടെ അവൻ.ഞങളെയൊന്നു നോക്കി. ഞങ്ങൾ ചിരിച്ചുകൊണ്ട് അവനെ നോക്കിയപ്പോൾ അവൻ തല താഴ്ത്തി നിന്നു.
ഞാൻ നേരെ അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ മെല്ലെ കൈ വച്ചു.
ഞാൻ : എന്താടാ....നീ കാണണം എന്ന് പറഞ്ഞത്....
അപ്പു : എടാ... അത്...
ഞാൻ : മുഖത്തു നോക്കി സംസാരിക്കെടാ....
ഞാനത് പറഞ്ഞതും അവന്റെ എന്റെ മുഖത്തേക്ക് നോക്കി അപ്പോൾ അവന്റെ കണ്ണ് ചെറുതായി നിറഞ്ഞത് ഞാൻ ശ്രെദ്ധിച്ചു.
ഞാൻ : എന്താടാ പ്രശ്നം....
അപ്പു : എടാ.... എനിക്ക് ഒരുത്തനിട്ട് പണിയണം.....
നന്ദു :
💬 Comments
View all comments