0%

Chapter Title : കാമിനി 6 [SARATH]

Author : Kambikathakal Read All Parts 3K

നോക്കിയപ്പോൾ എനിക്ക് ഭൂമി രണ്ടായി പിളരുന്ന പോലെ തോന്നി അവൻ അവന്റെ വൃത്തികെട്ട ഒരു ഫോട്ടോ അവൾക്ക് അയച്ചു കൊടുത്തിരുന്നു. ഞാൻ അവൻ അവൾക്ക് അയച്ച മെസ്സേജ് മുഴുവനും വായിച്ചു. അവനു അവളെ കാണുമ്പോൾ വികാരം വരുന്നു.... പിന്നെ കൊറേ....... വൃത്തികേട്ട വാക്കുകളും.... എനിക്ക് അത് ഓർക്കുമ്പോൾ തന്നെ എന്തോ പോലെ ആവുന്നു.

ഞാൻ : നീ ഇത് അവനോട് ചോദിച്ചില്ലേ..

അഞ്ചന : മ്മ്മ്....ഞാൻ അവനെ കണ്ടതും അവന്റെ മുഖത്ത് അടിച്ചായിരുന്നു മറുപടി കൊടുത്തത്. അതിന്റെ ദേഷ്യത്തിൽ അവൻ ഞങ്ങൾ റിലേഷൻ ഉണ്ടായ സമയത്തുള്ള ഫോട്ടോസും വീഡിയോസും എല്ലാം എന്റെ അനിയത്തിക്ക് അയച്ചു കൊടുത്തു. ഇനി എന്റെ അച്ഛനും അമ്മയ്ക്കും അയച്ചു കൊടുക്കും എന്നാണ് പറഞ്ഞത്.... എനിക്കിനി മരിച്ചാ മതി.......

അതും പറഞ്ഞുകൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഞാനവളുടെ തോളിൽ മെല്ലെ തട്ടി അവളെ അശോസിപ്പിച്ചു.

ഞാൻ : നീ വിഷമിക്കല്ലേ..... ആദ്യം തന്നെ ഒരു കാര്യം, ഒരു പാർട്ണറിനെ തിരഞ്ഞെടുക്കുമ്പോൾ നല്ലതുപോലെ സമയം എടുത്ത് വേണം തിരഞ്ഞെടുക്കാൻ . ഒരിക്കലും എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുത്. അവസാനം ഖേദിക്കേണ്ടിവരും.

പിന്നെ ഈ വിഷയത്തിൽ നിന്റെ കൂടെ ഞാനുണ്ട്. പുലർച്ചെ വെടികെട്ട് കഴിഞ്ഞാൽ എന്റെ വക ഒരു വെടികെട്ട് ഉണ്ട് അതോടെ നിന്റെ പ്രശ്നം എല്ലാം തീരും.

അഞ്ചന : എന്ത്...

ഞാൻ : കാണാൻ പോവുന്ന പൂരം ഇനി പറയണോ.... നീ കണ്ടറിഞ്ഞോ അതാണ് രസം....

അഞ്ചന : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. നീ അവനെ എന്തങ്കിലും ചെയ്യാൻ പോവണോ..

ഞാൻ :

💬 Comments

View all comments