0%

Chapter Title : കാമിനി 6 [SARATH]

Author : Kambikathakal Read All Parts 3K

മുറിവും ചതവും ഒക്കെ മാറിയാൽ അവൻ വീണ്ടും വരാൻ ചാൻസ് ഉണ്ട്. പക്ഷെ അതിന് മിനിമം ഒരു നാലഞ്ചു മാസം പിടിക്കും ആ സമയം കൊണ്ട് അവനെ മുഴുവനായും ലോക്ക് ചെയ്യാനുള്ള വഴി കണ്ടെത്തണം.

അപ്പു :. മ്മ്മ് നീ പറഞ്ഞത് ശെരിയാണ് അവനു അവസാനമായി ഒരു പണി കൂടെ കൊടുക്കണം ഒരു എട്ടിന്റെ പണി....

ഞാൻ : എട്ടിന്റെ അല്ല പതിനാറിന്റെ പണി ലോഡിങ്ങാണ്....

നന്ദു : സെറ്റ്... എടാ അമലേ വീ ആർ വെയ്റ്റിംഗ്....

അപ്പു : എന്നാ നമ്മുക്ക് തെറിച്ചാലോ..

ഞാൻ : ഓക്കേ....

അങ്ങനെ ഞങ്ങൾ അവിടുന്ന് നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയതും നടന്ന കാര്യം മുഴുവനും ശൈലജന്റിയെ വിളിച്ചു പറഞ്ഞ ശേഷം ബെഡിലേക്ക് ചാടി ഒറ്റ കിടപ്പായിരുന്നു.

രാവിലെ എഴുന്നേറ്റതും ആദ്യം കണ്ടത് ശൈലജന്റിയുടെ ടെക്സ്റ്റ്‌ മെസ്സേജ് ആയിരുന്നു. വീട്ടിലേക്ക് വന്നിട്ട് റിസോർട്ടിലേക്ക് ഒരുമിച്ചു പോവാം എന്നായിരുന്നു. അങ്ങനെ മറ്റു കാല പരിപാടികൾ എല്ലാം കഴിച്ച് ഞാൻ നേരെ ശൈലജന്റിയുടെ വീട്ടിലോട്ട് വച്ചു പിടിപ്പിച്ചു.

വീട് എത്തിയതും സെക്യൂരിറ്റി ചേട്ടൻ വന്ന് എനിക്കായി ഗേറ്റ് തുറന്നു തന്നു. എന്നത്തേയും പോലെ ഇന്നും അയാളുടെ മുഴുവൻ പല്ലും കാണിച്ചുള്ള ചിരി എനിക്കായി സമ്മാനിച്ചു.

ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി. ഉമ്മറത്തേക്ക് കയറി നോക്കിയപ്പോൾ വീടിന്റെ ഡോർ പതിവില്ലാതെ അടച്ചിരിക്കുന്നു. ഇവിടെ വന്ന മുതൽ ഞാൻ കാണുന്നത് ഒരു ഭാഗം തുറന്നിട്ട ഡോർ ആയിരുന്നു. ഇന്ന് ഇത് എന്ത് പറ്റി ആവോ.

എന്തായാലും ഞാൻ കോളിങ്ങ് ബെല്ലിൽ കയ്യമർത്തി.

വൈഗതെ തന്നെ

💬 Comments

View all comments