Chapter Title : കാമിനി 6 [SARATH]
കൊണ്ട് വന്ന് ലോക്ക് ചെയ്തു. എന്നിട്ട് നേരെ അവനെ കടയുടെ പിറകിലോട്ട് കൊണ്ടുവന്ന് അവന്റെ വായിൽ തുണി തിരുകി ഞങ്ങൾ അടി തുടങ്ങി. അപ്പോൾ തന്നെ വെടിക്കെട്ടും തുടങ്ങി. അമ്പലത്തിൽ വെടികെട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾ അമലിന്റെ മേൽ ഞങ്ങളുടെ വെടിക്കെട്ട് തുടങ്ങി കഴിഞ്ഞിരുന്നു.
അപ്പു എവിടെ നിന്നോ ഒരു വടി എടുത്ത് കൊണ്ട് വന്ന് അവന്റെ രണ്ട് കാലിലും മാറി മാറി അടിക്കാൻ തുടങ്ങി. ഞാനവന്റെ കൈ പിറകിലോട്ട് കൊണ്ട് വന്ന് ഒറ്റ ഓടിക്കൽ ഓടിച്ചു. വെടിക്കെട്ട് കഴിയുന്ന വരെ ഞങ്ങൾ മാറി മാറി അവന്റെ മേൽ പെരുമാറി. അവസാനം നന്ദു അവന്റെ സാധനതിന്നിട്ട് ഒരു ചവിട്ട് കൊടുത്തതും ലൈറ്റ് എല്ലാം ഓണായി. അതോടെ ഞങ്ങൾ മൂന്നുപേരും ആ ഏരിയയിൽ നിന്നും എസ്‌കേപ്പ് അടിച്ചു.
വെടിക്കെട്ട് കഴിഞ്ഞതോടെ ലൈറ്റ് എല്ലാം തെളിഞ്ഞു. ആളുകൾ എല്ലാം പോയി തുടങ്ങിയിരുന്നു. ഞങ്ങൾ അല്പം മാറി നിന്നുകൊണ്ട് അമൽ കിടക്കുന്ന സ്ഥലത്തേക്ക് നോക്കി നിന്നു.
അപ്പു : എടാ ചെക്കൻ ചത്തോ....അനങ്ങുന്നില്ലലോ....
ഞാൻ : എങ്ങനെ അനങ്ങാനാ അവന്റെ കൈയും കാലും അല്ലെ അടിച്ചോടിച്ചത്.
നന്ദു : ഡാ നോക്ക് ഒരുത്തൻ കണ്ട്....
നോക്കിയപ്പോൾ അമലിന്റെ കൂടെയുള്ള ഏതോ ഒരുത്തൻ ആണെന്ന് തോന്നുന്നു. അവൻ അവനെ കണ്ടതും മറ്റുള്ള അവന്റെ ഫ്രണ്ട്സിനെയും കൂട്ടികൊണ്ട് വന്ന് നാട്ടുകാരും അവന്റെ കൂട്ടുക്കാരും കൂടെ അമലിനെയും എടുത്ത് ഒരു കാറിൽ കേറ്റി കൊണ്ടുപോയി.
നന്ദു : ഹാവു...അങ്ങനെ ആ മൈരന്റെ കാര്യത്തിൽ തീരുമാനമായി
ഞാൻ :എടാ.... ഇത് കൊണ്ടൊന്നും അവന്റെ അവരാഥിതം നിർത്തില്ല
💬 Comments
View all comments