Chapter Title : കാമിനിയുടെ കാമുകൻ [? ? ? & ?????]
എന്ന്.
ഹഹ അത് ശെരി!! എന്നിട്ട്.
ഇവിടെയുള്ള റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ട്. പേര് ടോമിച്ചൻ, അങ്ങേരു ആണ് മോളിയാന്റീടെ ആള്.
അതെയോ! നീ എങ്ങനെ കണ്ടു നിഥിലി?!
ടോമിച്ചൻ ഇടക്ക് വീട്ടിലേക്ക് വരുമ്പോ എല്ലാം മോളിയാന്റിയ്ക്ക് വല്ലാത്ത ആവേശവും വിറയലും ഒക്കെയാണ്.
കാര്യം ഇവർ തമ്മിൽ ഇടപാട് തുടങ്ങീട്ട് അധിക നാളായിട്ടില്ല.
പക്ഷെ ഞാനൊന്നു മാറിയാൽ ഉണ്ടല്ലോ. ഈ മോളി ആന്റി കാണുമ്പോലെ അല്ല. മഹാ സാധനം ആണെന്ന് എനിക്ക് മനസിലായത്. അവരുടെ മുറിയിൽ ഉച്ചമയക്കതിന്റെ ഇടക്ക് കുണുങ്ങലും ചിരിയുമൊക്കെ. അവർക്കൊരു മോള് ഉണ്ട്, സിൽവിയ അമ്മേയെ കണ്ടു അവളും ഏതാണ്ട് ഇതുപോലെയായി.
പിന്നെ പിന്നെ ഞാനിവിടെ ഉണ്ടെന്നു പോലും നോക്കില്ല. അങ്കിൾ പുറത്തു പോയാൽ ആന്റി അങ്ങരെ വിളിക്കും. ഒടുക്കം ഞാൻ സഹികെട്ട് ഇവരുടെ കുറച്ചു ഫോട്ടോ മൊബൈലിൽ എടുത്തു വെച്ച് അങ്കിളിനോട് പറയുമെന്നു ഭീഷണിപ്പെടുത്തി.
അന്നേരം അവരത് നിർത്തി. അതിന്റെ ചൊരുക്കാണ്... എന്നോട്. അതിപ്പോഴും ഉണ്ട്.!!
പക്ഷെ അതിൽ പിന്നെ അയാൾ ഈ വീട്ടിൽ കേറൂല്ല. എന്നെ നല്ല പേടിയാണ്.
ഹഹ അത് കൊള്ളാം. അവരുടെ ശാപം കിട്ടും നിഥിലി!! അപ്പൊ പിന്നെ എന്നെ അവർ പിടിച്ചതിൽ ഒരു തെറ്റും ഇല്ല!!
ഒന്നാമത് അവരിച്ചിരി കൂടിയ ഇനമാണ്. കണ്ടില്ലെ എന്റെ ചേച്ചിയാണ് എന്നല്ലേ പറയൂ. ഞാനും അവരും തമ്മിൽ ഈ പ്രെശ്നം ഇല്ലെങ്കിൽ മോളി ആന്റി വഴക്കു പറയാതെ ബെന്നിയെ വളക്കാൻ ആവും നോക്കുക!!
എനിക്കെന്തെയാലൂം അവരെ വേണ്ട!
കേൾക്ക് ബെന്നി.
ഞാനെങ്ങോട്ട് തിരിഞ്ഞാലും വല്ലാത്ത റെസ്ട്രിക്ഷൻ ആണ് ഇവിടെ. കുറെയൊക്കെ ഞാൻ
💬 Comments
View all comments