Chapter Title : കാമിനിയുടെ കാമുകൻ [? ? ? & ?????]
സഹിച്ചു. കാര്യം ആന്റിക്ക് നല്ല സപ്പോർട്ടിന് സിൽവിയ കൂടെ ഉണ്ടേ. അവളും മോശം അല്ല! അവളെ കണ്ടിട്ടില്ലാലോ! ബെന്നി.
പ്ലസ് റ്റു ആയതേ ഉള്ളു. പെണ്ണ് നിലത്തൊന്നുമല്ല.
ഇന്ന് അപ്പൊ വീട്ടിൽ ഇല്ല അവൾ.
അതെന്നയാ പറഞ്ഞേ. ആമ്പിള്ളേരുടെ കൂടെ പോയിക്കാണും.
പക്ഷെ എനിക്കും നല്ലപോലെ സുഖിക്കണം എന്നൊക്കെയുണ്ടെങ്കിലും മോനെയും റെജിനെയും ആലോചിച്ചു ഞാൻ വേണ്ടാന്ന് വെയ്ക്കും. പിന്നെ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടാൻ ഞാൻ എന്തായാലും നിന്ന് കൊടുക്കില്ല എന്നുടെ ഒരുവാശിയുണ്ടായിരുന്നു ഉള്ളിൽ. പക്ഷെ ഇപ്പൊ കുറെ നാളായി ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ. പ്രായം കൂടുന്നതിന്റെയാവാം
പ്രായം കുടുമ്പോ എന്ത് സംഭവിക്കും?!!
ആഗ്രഹങ്ങളൊക്കെ കൂടുമായിരിക്കും!!
നിഥിലി നാണിക്കാതെ പറഞ്ഞു.
എന്നെ വിശ്വസിക്കാൻ കരണമെന്താ.?
ആദ്യം കാണുന്ന ഒരാളോട് ഇത്രയൊക്ക ഏതേലും പെണ്ണ് തുറന്നു പറയുമോ!??
ഞാൻ പറഞ്ഞല്ലോ, ലൈഫ് ഇപ്പൊ കൂടുതൽ മടുപ്പിലേക്ക് പോകുന്നപോലെ തോന്നിയത് കൊണ്ടാണ്.
ഞാനിടക്ക് ഡ്രൈവ് ചെയ്തു എന്റെ മോനെയും അപ്പനെയും അമ്മയെയും കാണാൻ ഊട്ടിക്ക് പോകും. മൂന്നു മാസം ഒക്കെ കൂടുമ്പോ. അത് മാത്രം ആണ് ആകെയുള്ള സുഖം!
പിന്നെ ബെന്നി ചോദിച്ചതിനുള്ള ഉത്തരം. ഇതുപോലെ ഒരാളെ ഞാൻ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശെരി. എന്തോ എനിക്ക് വിശ്വസിക്കാമെന്നു തോന്നുന്നു. വിശ്വസിക്കാമല്ലോ ല്ലേ?
നിഥിലി എന്നെ നോക്കി ചിരിക്കുമ്പോ അവളുടെ മുഖം നാണത്താലും മനസ്സിൽ ഉള്ള ആവേശത്താലും ചുവന്നു തുടത്തങ്ങു നില്പായിരുന്നു.
ബെന്നിയ്ക്ക് ഞാൻ സ്പെഷ്യൽ ആണെന്ന് ബെന്നിയുടെ ആദ്യനോട്ടത്തിൽ തന്നെ എനിക്ക് കിട്ടി.
ഞാൻ അതിനു മറുപടിയായി പറഞ്ഞു എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിൽ തട്ടി മോഹമുണ്ടായി!
💬 Comments
View all comments