0%

Chapter Title : കാമിനിയുടെ കാമുകൻ [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

കിട്ടിയാൽ കൊള്ളാം എന്ന്. പക്ഷെ എളുപ്പമല്ലലോ!!

ഇങ്ങനെ തുറന്നു സംസാരിക്കുന്ന ആണുങ്ങളോട് എനിക്ക് വല്ലാത്ത ആരാധനയാണ്!!

നമ്മൾ ഏതാണ്ട് ഒരേ തൂവൽപ്പക്ഷികൾ ആണെന്ന് തോന്നിയതുകൊണ്ടാണ് കേട്ടോ നിഥിലി.. പിന്നെ നിഥിലിയ്ക്ക് ദോഷം ഉണ്ടാകുന്നത് എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ഉറപ്പ്!!

ബുധനാഴ്ച ആണ് ഫ്ലൈറ്റ് അതിനു മുൻപ് എവിടേലും നോക്കാൻ പറ്റുമോ? ഞാൻ നിഥിലിയുടെ കണ്ണിൽ നോക്കി ചോദിച്ചു!!

ഞാൻ ഇന്ന് പറ്റുമോ എന്ന് ആലോചിക്കുവാ ബെന്നി!

അതെയോ !!! അത്രക്കും വയ്യ!!?

ദേ ജോളി സിൽക്‌സ് എത്തി ഇവിടെ മതി ബെന്നി!

ഞാൻ വണ്ടി പാർക്ക് ചെയ്തു.
നിഥിലിയോടപ്പം സാരി സെക്ഷനിലേക്ക് കയറി.

ഞാൻ പിറകിൽ നിന്നുകൊണ്ട് നിഥിലിയുടെ മുതുകിന്റെ ആനച്ചന്തം നോക്കി കാണുകയായിരുന്നു.പിറകിലൂടെ കെട്ടിപിടിച്ചുകൊണ്ട് തോളിൽ മുഖം ചേർത്ത് വെച്ച് കൊഞ്ചാൻ തോനുന്നു.

നിഥിലി എന്നോട് തിരഞ്ഞു കൂടെ വന്നിരിക്കാൻ പറഞ്ഞു. ഞാൻ ഒരു കസേര വലിച്ചിട്ടു.

അന്നേരം സാരി മൂന്നെണ്ണം നിഥിലി മാറ്റിവച്ചിരുന്നു. റിൻസിയുടെ ഫോട്ടോ ഒന്നുടെ കാണിക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഫോണിൽ നിന്നും വോൾപേപ്പർ എടുത്തു കാണിച്ചു.

ഈ കൊച്ചു എന്നെക്കാളും സുന്ദരിയാണല്ലോ!! ഫോട്ടോ നോക്കി പറഞ്ഞപ്പോൾ..

ഞാൻ നിഥിലിയോട് ചെവിയിൽ പറഞ്ഞു. സുന്ദരിയല്ല എന്ന് ഞാൻ പറഞ്ഞില്ലാലോ….പക്ഷെ
എനിക്ക് കട്ട് തിന്നാൻ ആണിഷ്ടം.

നിഥിലി എന്റെ തുടയിൽ നല്ലൊരു നുള്ളു തന്നു.!!

മയിൽ‌പീലി നിറത്തിൽ ഉള്ള ഒരു സാരിയായിരുന്നു നിഥിലിക്ക് അവിടെയുളളതിൽ ഏറ്റവും ഇഷ്ടപെട്ടത്. ഇത് മതിയോ ചോദിച്ചു.

ഞാൻ നിഥിലിയുടെ ഇഷ്ടം പോലെ! എന്നങ്ങു പുഞ്ചിരിച്ചു പറഞ്ഞു.

സാരി എടുത്തുകൊണ്ട് ലിഫ്റ്റിൽ കയറി അത്യാവശ്യം തിരക്കുണ്ടായിരുന്നു.നിഥിലി എന്റെ

💬 Comments

View all comments