Chapter Title : കാമുകനും ചേച്ചിയും അനിയനും 3 [Hot Winter]
നൽകുമെന്ന് അവൾ വിചാരിച്ചു.
അതേപോലെ ഇന്നലെ നടന്ന സംഭവങ്ങളും.
അവർ ഒരുമിച്ച് കട്ടിലിൽ കിടന്നു സിനിമ കാണാൻ തുടങ്ങി.

_______
പുലർച്ചെ അരുണിമയുടെ വീട്ടിൽ നിന്നും തിരിച്ച് ദീപകിന്റെ ആത്മാവ് തിരികെ അവന്റെ സ്വന്തം വീട്ടിലേക്ക് ചെന്നു.
തളർന്നുറങ്ങുന്ന മാതാപിതാക്കൾ.
പെങ്ങളുടെ മുറിയിലേക്ക് അവൻ നടന്നു. അവളും ഉറക്കമാണ്. കണ്ണുകൾക്ക് താഴെ കണ്ണീർ ഒട്ടി നിൽക്കുന്നു.
അവരെ ശല്യം ചെയ്യാൻ അവന് മനസ്സ് വന്നില്ല.
അവിടുന്ന് ഇറങ്ങി അവൻ ആന്റണിയെ തപ്പി നടന്നു. ഇന്നലെ കണ്ട അതേ സ്ഥലത്തു തന്നെ അവന് അയാളെ കണ്ടെത്താൻ കഴിഞ്ഞു.
ആന്റണി : “താൻ വളരെ ഹാപ്പി ആയി കാണുന്നല്ലോ “
ദീപക് : “ഇന്നലെ ഇവിടുന്നു നേരെ ഞാൻ പോയത് എന്റെ നടക്കാതെ പോയ ആഗ്രഹം നിറവേറ്റാൻ ആയിരുന്നു.
അത് നടന്നു. അതിന്റെ സന്തോഷം ആണ്.”
ആന്റണി : “ഇത്ര പെട്ടെന്നോ? അത് വേണ്ടായിരുന്നു.”
ആന്റണിയുടെ മുഖം മ്ലാനമായത് ദീപക് അറിഞ്ഞു.
“എന്താ അങ്ങനെ പറഞ്ഞത്?”
ആന്റണി : “ആഗ്രഹം പൂർത്തിയാക്കിയ ആരും തന്നെ അതിന് ശേഷം 24 മണിക്കൂറിൽ കൂടുതൽ ഇവിടെ നിക്കാറില്ല.
അവരുടെ ആത്മാവ് വേറെ എവിടേക്കോ പോകും. അതെങ്ങോട്ടാണെന്നോ എപ്പോഴാണ് നടക്കുന്നതെന്നോ ആർക്കും അറിയില്ല.”
ദീപക് തളർന്നു പോയി. ഇന്നലെ അമ്മുവിനെ കളിച്ചത് അവസാനത്തെ കളി ആയിരുന്നോ.
ദീപക് : “ചേട്ടന് ഇത് ഇന്നലെ പറഞ്ഞുകൂടരുന്നോ. ഇനി ഞാൻ എന്ത് ചെയ്യും”
ആന്റണി : “എന്റെ അറിവിൽ ആരും തന്നെ മരിച്ച ദിവസം തന്നെ ആഗ്രഹം പൂർത്തീകരിച്ചിട്ടില്ല. മനഃപൂർവമല്ല കുഞ്ഞെ.”
ദീപക് കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല.
💬 Comments
View all comments