Chapter Title : കാമുകിയുടെ അനിയത്തി മാലിനി [Sojan]
ഹൃദയവുമായി ഒരു ദിവസം അവരുടെ വീടിന് കുറെ മാറി ഒരു സ്ഥലത്തുവച്ച് എനിക്ക് മാലിനിയുമായി സംസാരിക്കാൻ അവസരം കിട്ടി. അന്നാദ്യമായി ഞാൻ മാലിനിയോട് പറഞ്ഞു..
"ഒരു പക്ഷേ ഞാനും നീയും ആയിരുന്നു അടുത്തിരുന്നതെങ്കിൽ, അല്ലെങ്കിൽ ഞാൻ ശാലിനിയുമായി ബന്ധം ഇല്ലാതിരുന്നെങ്കിൽ നീയുമായി തീർച്ചയായും വളരെ നല്ല ഒരു ബന്ധം ഉണ്ടാകുമായിരുന്നു" മാലിനി അത് ശരി വച്ചു.
അവൾ സമ്മതിച്ചു അവൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന്. പക്ഷേ ഇനി അതിന് വയ്യ.
ചേച്ചി എന്നെ ഉപേക്ഷിച്ചെങ്കിലും ഇനി അങ്ങിനെ കാണാനാകില്ല..
വിധിയുടെ കോമാളി കളികൾക്കിടയിൽ ഞാനും ശാലിനിയും വീണ്ടും അടുത്തു. പക്ഷേ അപ്പോഴേയ്ക്കും അവൾ വളരെയധികം പിന്നെയും മാറിയിരുന്നു. ശാരീരീക ബന്ധം ഇഷ്ടംപോലെ നടന്നുകൊണ്ടിരുന്നു.
ഞാൻ പറഞ്ഞിട്ടും കേൾക്കാതെ ജോലിക്കാരിയായി അന്യദേശത്തേയ്ക്ക് പോയി. ശാലിനി ഇവിടെ നിന്ന് പോകുന്നതിന് തലേദിവസം പല തവണ ബന്ധപ്പെട്ടു. അന്ന് അറിയാതെ ഒരു തവണ ഉള്ളിൽ പോയി.
എനിക്ക് നല്ല ഭയമായി.
ശാലിനിയും ചെറുതായി അൺകൺഫർട്ടബിൾ ആയെന്ന് എനിക്ക് തോന്നി.
അന്ന് എന്നെ നേരിട്ട് വിളിക്കാൻ ശാലിനിക്ക് മാർഗ്ഗമൊന്നുമില്ല. വീട്ടിലേയ്ക്ക് ശാലിനി വിളിക്കും എന്നാണ് കേട്ടത്. അടുത്ത മാസത്തെ മെൻസസ് ആകാതെ ടെൻഷൻ തീരില്ല.
"ഫോൺ ചെയ്യുമ്പോൾ "കുഴപ്പമൊന്നുമില്ല" എന്ന് മാലിനിയോട് നീ ജെസ്റ്റ് ഒന്ന് പറഞ്ഞാൽ മതി" എന്നു ഞാൻ പറഞ്ഞു.
രണ്ട്മൂന്ന് ആഴ്ച്ച കഴിഞ്ഞപ്പോൾ മാലിനിയെ വിളിച്ച സമയത്ത് അവൾ എന്നോട് പറഞ്ഞു "മാലിനി പറഞ്ഞു കുഴപ്പമൊന്നും ഇല്ലാ എന്ന് പറയാൻ"
ഒരു നിമിഷം ഞാൻ നിശബ്ദനായി, പിന്നെ ഒരു ചിരി ചിരിച്ചു.
"എനിക്കെല്ലാം മനസിലാകുന്നുണ്ട് കെട്ടോ"
"ആണോ?" ഞാൻ
💬 Comments
View all comments