Chapter Title : കാമുകിയുടെ അനിയത്തി മാലിനി [Sojan]
ചോദിച്ചു.
"രണ്ടിന്റേയും ഒരു കാര്യം!" അവൾ പരിഹാസവും, ശകാരവും ചേർത്ത് പറഞ്ഞു.
"അങ്ങിനൊക്കെ സംഭവിച്ചു പോയി"
"ഉം"
ആ വിഷയം അവിടെ വിട്ടു, എനിക്കും ഒരു ചമ്മൽസ്...!!
ശാലിനി പതിയെ ഞാനുമായുള്ള ബന്ധം വീണ്ടും ഉഴപ്പുന്നതായി തോന്നി. പിന്നെ പിന്നെ എഴുത്തും ഇല്ലാതായി. ഞാൻ വിവരങ്ങൾ അറിയാൻ മാലിനിയെ വിളിക്കുകയും, ഇടയ്ക്ക് കാണാൻ ചെല്ലുകയും ചെയ്തിരുന്നു. എന്നും മാലിനി മാത്രം എന്നോടൊപ്പം പിന്നിൽ നിന്നും മാനസീക ശക്തിയായി ഉണ്ടാകും എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു.
ഒരു ദിവസം.
സങ്കടക്കടലിൽ നീറിയ ഞാൻ നന്നായി മദ്യപിച്ചിരുന്നു.
മാലിനിയെ എനിക്ക് കാണെണം എന്ന് പറഞ്ഞു.
"വൈകിട്ട് വാ വീട്ടിൽ ആരും ഇല്ല, അവർ വരുമ്പോൾ പാതിരാത്രിയാകും" എന്ന് മാലിനി പറഞ്ഞു.
ആ ധൈര്യത്തിൽ സന്ധ്യാസമയത്ത് ഞാൻ മാലിനിയുടെ വീട്ടിൽ ചെന്നു.
ശാലിനി ഇല്ലാത്തതിനാൽ എനിക്ക് അവിടെ പോകുന്നതിന് ആര് കണ്ടാലും തടസങ്ങൾ ഒന്നുമില്ലായിരുന്നു.
ഞാൻ ചെന്നപ്പോൾ മാലിനി മാത്രമേ ഉള്ളൂ.
കുളിച്ച് ഈറനായി അവൾ കയറി വന്നതേ ഉണ്ടായിരുന്നുള്ളൂ..
അവളെ അഭിമുഖീകരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ശാലിനിയുടെ തിരസ്ക്കരണത്തിന്റെ കഥകൾ ഒന്നൊന്നായി ഞാൻ കെട്ടഴിച്ചു.
മാലിനി എല്ലാത്തിനും മറുപടി തന്നുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
എനിക്ക് കാപ്പിയെടുക്കാനായി അവൾ അടുക്കളയിലേയ്ക്ക് കയറി. ഞാനും സംസാരിച്ച് അടുത്തു ചെന്നിരുന്നു.
ഒരു റോസ് നിറമുള്ള നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്. അത് ശാലിനിയുടേതായിരുന്നു. ഈ സമയത്ത് ആരുമില്ലാത്തപ്പോൾ കാണാൻ വിളിച്ചതിനാലോ, അതീവ സുന്ദരിയായി അപ്പോൾ തോന്നിയതിനാലോ, അതോ സാഹചര്യത്തിന്റെ ആനുകൂല്യം മൂലമോ പെട്ടെന്ന് ഞാൻ അവളെ ഗാഡമായി പുണർന്ന് ആ ചെഞ്ചൊടികൾ ചുംബിച്ചു.
ഒരു നിമിഷം പകച്ച
💬 Comments
View all comments