0%

Chapter Title : കാമുകിയും അമ്മയും 2 [ഭീമൻ]

Author : Kambikathakal Read All Parts 3.6K

ശരീരം മാത്രം അല്ല എനിക്ക് വേണ്ടേ ഈൗ മനസും വേണം എന്റെ ജീവിതകാലം മുഴുവൻ എന്റെ അരികിൽ നിങ്ങളും നിങ്ങളുടെ മോളും വേണം
എനിക്ക് ഇതുവേണേൽ മറച്ചുവച്ചു ജീവിക്കാം എന്നാൽ അങ്ങനെയുള്ള ജീവിതം എനിക്ക് ജീവിക്കാൻ കഴിയില്ല
എനിക്ക് നിങ്ങൾ ഇല്ലാതെ നിങ്ങളുടെ മോളെ വേണ്ട.... ഇപ്പൊ ഞാൻ ജീവിക്കണ ജീവിതം ഇങ്ങനെ അങ്ങ് ജീവിച്ചുകൊള്ളാം

അവൾ എന്റെ അടുത്തു വന്നു കരഞ്ഞു കൊണ്ട്
നീ എന്താ പറയുന്നത് എന്നെ നിനക്ക് കല്യാണം കഴിക്കണം എന്നോ എനിക്ക് ചെറുപ്രായം അല്ല നിന്റെ പ്രായത്തിൽ ഉള്ള ഒരു മോളുണ്ട്
ഞാൻ ഇനിയൊരു vivahatte പറ്റി ആലോചിച്ചിട്ടില്ല
എനിക്കറിയാം നിങ്ങൾ നിങ്ങളുടെ മോൾക് വേണ്ടിയാണു ഇത്രകാലം ജീവിച്ചത് എന്ന്
അവൾക് വേണ്ടി ജീവിക്കുന്നതിന്റെ ഇടയിൽ നിങ്ങൾ ഒരു ദിവസമെങ്കിലും നിങ്ങൾക് വേണ്ടി ജീവിച്ചിട്ടുണ്ടോ നല്ല കാലം മൊത്തം പണിയെടുതു കളഞ്ഞില്ലേ ഇനിയെങ്കിലും നിങ്ങൾ നിങ്ങൾക്കു വേണ്ടി ജീവിച്ചൂടെ
എനിക്ക് നിങ്ങളെ അത്രക് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എനിക്ക് നിങ്ങളെ വേണം എന്റെ ലച്ചൂട്ടിയായിട് വേണം എനിക്ക് ലച്ചൂട്ടി ഇല്ലാത്ത ഒരു ജീവിതം സങ്കല്പിക്കാൻ കഴിയില്ല ഇനിയുള്ള കാലം എങ്കിലും നിങ്ങൾ നിങ്ങൾക് വേണ്ടി ഒന്ന് ജീവിക് എനിക്ക് നിങ്ങളെ രണ്ടാളും വേണം
മോനെ നീ പറഞ്ഞത് എനിക്ക് മനസിലാവും പക്ഷെ എനിക്ക് നിന്റെ പ്രായം അല്ല പിന്നെ ഞാൻ അതിനു സമ്മതിച്ചാൽ തന്നെ ഈൗ സമൂഹം അംഗീകരിക്കുമെന്ന് നിനക്ക് തോന്നണുണ്ടോ നിന്നെക്കാളും പ്രായം ഉള്ള ഒരു സ്ത്രീ ആണ് ഞാൻ നാട്ടുകാർ നമ്മളെ പറ്റി എന്തുവിചാരിക്കും അമ്മയും

💬 Comments

View all comments