Chapter Title : കാമുകിയും അമ്മയും 2 [ഭീമൻ]
മോളും കൂടി ഒരു പയ്യനെ വച്ചോണ്ടിരിക്കാന് എന്നല്ലേ പറയൂ
പിന്നെ നാട്ടുകാർ അവരുടെ അടുത്ത് പോയ് പണി നോക്കാൻ പറയ് ഇത്രകാലം കഷ്ടപ്പെട്ടു കുടുംബം നോക്കികൊണ്ടിരിക്കുമ്പോൾ ഈൗ പറഞ്ഞ നാട്ടുകാർ നിങ്ങൾക് സഹായമായിട്ടുണ്ടോ അന്ന് ഇല്ലാത്ത നാട്ടുകാർ ഇന്നെന്തിനാ നമ്മൾക്കു
നന്മുടെ ജീവിതം നമ്മൾക്കിഷ്ടപ്പെട്ട ആളുകളുടെ കൂടെ ജീവിക്കണം ഇത്രകാലം ഇല്ലാത്ത നാട്ടുകാർ ഇനി നമുക്കും വേണ്ട
ലക്ഷ്മി: എന്നാലും മോനെ എനിക്ക് സങ്കല്പിക്കാൻ കഴിയില്ല വേണ്ട മോനെ ഇതൊന്നും വേണ്ട നീ നല്ല കുട്ടിയല്ലേ ഇങ്ങനെ ഒന്നും ചിന്തിക്കേണ്ട പഠിച്ചു കഴിഞ്ഞിട്ട് അവളെ കല്യാണം കഴിച്ചു നിങ്ങൾ സന്തോസത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക് വേറെ ഒന്നും എനിക്ക് വേണ്ട വേറെ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല
അവളെ മാത്രമായത് എനിക്ക് കല്യാണം കഴിക്കണ്ട ലച്ചൂട്ടിയുംകൂടെ ഉണ്ടേൽ മാത്രമേ ഞാൻ ഉണ്ടാവൂ ഇല്ലേൽ enne ആരും എന്നെ കണികാണില്ല.. ഞാൻ നെല്ലേ അടുക്കളയിൽനിന്നും അതുപറഞ്ഞു ഹാളിലേക്ക് വന്നു എന്റെ പിന്നാലെ ലച്ചുവും വന്നു എന്നിട്ട് എന്നോട് ചോദിച്ചു
നീയെന്തിനാ ഇങ്ങനെയൊക്കെ പറയണേ... എനിക്ക് ഞാൻ അങ്ങനെ ഒരു ജീവിതം ആഗ്രഹിച്ചിട്ടില്ല പിന്നെ ഞാൻ ഇതിനു സമ്മതിച്ചാൽ എന്റെ മോളെ വഞ്ചിക്കുന്നതിനു തുല്യമാവും എന്ന് പറഞ്ഞു കരയാൻ തുടങ്ങി
ഞാൻ മെല്ലെ അവരുടെ അടുത്ത് പോയ് അവരുടെ തോളിൽ കയ്യിട്ടു എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു എന്റെ ഹരിതയെ എനിക്ക് അറിയാം ഞാൻ പറഞ്ഞാൽ അവൾക് എല്ലാം മനസിലാവും അവൾക്കും ഇതിനു സമ്മതമായിരിക്കും
എന്നുപറഞ്ഞു ഞാൻ ലച്ചുവിന്റെ താടിപിടിച്ചുപൊക്കി അപ്പോഴും അവരുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി
💬 Comments
View all comments