0%

Chapter Title : കാമുകിയും അമ്മയും [ഭീമൻ]

Author : Kambikathakal Read All Parts 6.2K

എന്റെ ബൈക്ക് ഉണ്ടായിരുന്നു... ആ ബൈക്കിൽ കയറി ഞാനും അവനും വീട്ടിലെക് പോയ്‌... സ്കൂളിൽ നിന്നും ഞങ്ങളുടെ അവിടെക് 15 കിലോമീറ്റർ ദൂരമുണ്ട് അവൻ എന്നെ എന്റെ വീട്ടിൽ കൊണ്ടിറക്കി അവൻ എന്റെ ബൈക്കുമെടുത്ത് പോയ്‌ അവൻ നാളെ അതുകൊണ്ടുവരാം എന്ന് പറഞ്ഞു.... അവൻ പോയ്‌ അവളെയും സ്വപ്നം കണ്ടുറങ്ങു എന്നും പറഞ്ഞു അവൻ പോയ്‌... ഞാൻ നേരെ പോയ്‌ റൂമിൽ കയറി കുളിച്ചു... (എന്റെ വീട് രണ്ടുനിലവീട് ആണ് ഞാൻ മുകളിൽ കിടക്കാറ്. ) ഫ്രഷ് ആയി താഴെക്ക് വന്നു അപ്പഴേക്കും ചായ റെഡി ആയിരുന്നു അതുംകൂടിച്ചു ഞാൻ നേരെ എന്റെ മൊബൈൽ എടുത്ത് മുകളിലേക്ക് പോയ്‌ എന്നിട്ട് ഫേസ്ബുക് ഓപ്പൺ ആക്കി അതിൽ കളിച്ചിരുന്നു ടെലെഗ്രാമിൽ പുതിയസിനിമ വന്നിട്ടുണ്ടോ എന്ന് നോക്കി... ഇങ്ങനെ ഇരിക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു ഹായ് എന്ന്
ഞാൻ വേഗം അത് ഓപ്പൺ ആക്കി നോക്കി ഡിപിയൊന്നും ഇല്ലായിരുന്നു... പെട്ടന് തന്നെ vere ഒരു മെസേജ് കൂടി വന്നു ഞാൻ ഹരിതയാണ് എന്ന് പറഞ്ഞാണ് എനിക്ക് മെസ്സജ് വന്നത്... ഞാൻ വേഗം തന്നെ അതിനു റിപ്ലൈ കൊടുത്തു
ഞാൻ :നിനക്ക് മൊബൈൽ ഓക്കേ ഇണ്ടോ
ഹരി :എന്റെ ഫോൺ അല്ല ഇത് അമ്മയുടെ ആണ്... അതികം മെസാജ് അയക്കാൻ ഒന്നും പറ്റില്ല.... ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കുമ്പോഴേ ഇങ്ങോട്ടും അയച്ചാൽ മതി അല്ലേൽ അമ്മ പിടിക്കും എന്ന് പറഞ്ഞു എന്നിട്ട് ചായ കുടിച്ചോ എന്ന് ചോദിച്ചു
ഞാൻ : ഹാ ഞാൻ ചായ കുടിച്ചു മൊബൈലിൽ ഒരു പടം

💬 Comments

View all comments