0%

Chapter Title : കാമുകിയും അമ്മയും [ഭീമൻ]

Author : Kambikathakal Read All Parts 6.2K

ഡൌൺലോഡ് ചെയ്തിരിക്കാണ്. നീ എന്താ പരിപാടി എന്ന് ചോദിച്ചു.
ഹരി : ഒന്നുല്ല ചുമ്മാ ഇരിക്ക അമ്മ അപ്പുറത്തെ വീട്ടിലെക് പോയിരിക്കാണ് അപ്പൊ നിനക്ക് മെസേജ് അയച്ചത് ആണ്
എന്നാ ശരി അതികം മെസേജ് ഒന്നും അയക്കണ്ട ഞാൻ പോകാണ് അമ്മ വരും ഇപ്പൊ നാളെ ക്ലാസിൽ വരുമ്പോ കാണാം എന്ന് പറഞ്ഞു ഒരു ഉമ്മയും തന്നു അവൾ പോയ്‌... ഞാൻ അവിടെ ഇരുന്നു ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല... താഴെ നിന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോ ആണ് സമയം നോക്കിയത് 8 30 കഴിഞ്ഞിരിക്കുന്നു. താഴെ പോയ്‌ ഫുടൊക്കെ കഴിച്ചു മുകളിൽ വന്നു റൂമിൽ കയറി ഡൌൺലോഡ് ചെയത സിനിമയും കണ്ടു നേരെ ഉറങ്ങി
രാവിലെ മുറ്റത് ബൈക്കിന്റെ ഹോൺ അടി കേട്ടാണ് രാവിലെ ഉറക്കം എണീറ്റത്... ജനലിലൂടെ പുറത്തേക് നോക്കിയപ്പോ അൻഷാദ് എന്നെ വിളിക്കാൻ വേണ്ടി വന്നതാണ്
ഞാൻ ഒരു പത്തുമിനിറ്റിനുള്ളിൽ റെഡി ആയി ചായ കുടിച് പുറത്തേക് ഇറങ്ങിയപ്പോ തന്നെ അവൻ എന്നെ തെറികൊണ്ട് അഭിഷേകം നടത്തി ...
എന്താടാ മൈരാ നിനക്ക് രാവിലെ നേരതെ ഇറങ്യാൽ എന്നെ എന്നും ഇങ്ങനെ ഇവിടെ പോസ്റ്റ്‌ ആകാൻ നിനക്ക് വല്ല നേർച്ചയും ഇണ്ടോടാ മൈരേ എന്നു ചോദിച്ചു അവൻ റൈസ് ആവൻ തുടങ്ങി
ഞാൻ മെല്ലെ അവനോടു സോറിയും പറഞ്ഞു പുറകിൽ കയറി.
സംഭവം ഇത് എന്റെ ബൈക്ക് അആണേലും
കൂടുതലായിട് അവനു ആണ് യൂസ് ചെയ്യുന്നത്..
നീ വണ്ടി എടുക്ക് മൈരേ എന്നും പറഞ്ഞു അവന്റെ തോളിൽ തട്ടി പറഞ്ഞു ഞങ്ങൾ

💬 Comments

View all comments