Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]
ഇരുന്നു. അവൾ തന്നെയായിരുന്നു സംസാരം തുടങ്ങിയത്.
"ഇനി എന്ന കാണാ .. ഇന്ന് എക്സാം കഴിഞ്ഞു."
"മ്മ്.. കാണാം.. കാണണം.." ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.
"എനിക്ക് മറുപടി ഒന്നും തന്നില്ലാലോ..?"
"എന്തിന്റെ മറുപടി...?" ഞാൻ തിരിച്ച് അവളുടെ കണ്ണിലേക്ക് നോക്കി ആശ്ചര്യത്തോടെ ചോദിച്ചു.
"ടൂർ പോയി വന്ന അന്ന് ബാഗിൽ നിന്ന് കാർഡ് കിട്ടിയില്ലാരുന്നോ..?" അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.
"ഹോ.. അത്.." ഞാനും ചിരിച്ചു.
"അതിന് ഇത് വരെ ഇയാൾ മറുപടി പറഞ്ഞില്ല.."
"അതിന് ഇനി ഞാൻ മറുപടി പറയണോ..?" ഞാൻ ഒരു കുസൃതിയോടെ ചോദിച്ചു.
"വേണം... ഇനി ചിലപ്പോ അനുപമയെയോ.. ആരതിയെയോ ആണെങ്കിലോ ഇയാൾക്കിഷ്ടം.." അവൾ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്.
"ഹോ .. എനിക്ക് അത്ര സൗന്ദര്യമുള്ളവരെ വേണ്ട..." ഞാനും അതെ കുസൃതിയോടെ മറുപടി പറഞ്ഞു.
രണ്ടു പേരും ഒരു പോലെ ചിരിച്ചു പോയി.
"ഇഷ്ടാണോ എന്നെ.." പെണ്ണിന്റെ വീണ്ടും വീണ്ടും കേൾക്കാനുള്ള കൊതി എനിക്ക് മനസിലായി.
"അഹ്.. .ഇഷ്ട്ട..ഒരുപാട്.." ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
അവൾ എന്റെ കൈപ്പത്തിക്ക് മുകളിൽ അവളുടെ കൈപ്പത്തി വെച്ചു. എന്റെ കൈ മഞ്ഞു വീണത് പോലെ തണുത്തു. ആദ്യ സ്പർശനം. അവളുടെ വിരലുകൾ എന്റെ വിരലുകളെ കൂട്ടിപ്പിടിച്ചു. എന്റെ കയ്യെടുത്ത് അവളുടെ തുടകളിൽ വെച്ചു. തുടയുടെ മിനുസവും മൃദുലതയും എന്റെ കൈകളിൽ അറിഞ്ഞു. അവൾ എന്റെ കൈയിൽ തലോടി. വല്ലാത്തോരു സുഖം. അതിൽ ഞാൻ ലയിച്ച് പോയി.
"ഞാൻ പോട്ടെ..." കൂട്ടുകാരികൾ വരുന്നത് കണ്ട അവൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
💬 Comments
View all comments