0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21250

പറഞ്ഞു.

രാത്രി അച്ഛൻ വന്നാൽ ഞാനും ചേച്ചിയും റൂമിൽ കയറി വാതിലടച്ചിരിക്കും. കുറെ കഴിഞ്ഞ് അച്ഛൻ ബോധമറ്റ് എവിടെയെങ്കിലും ചുരുണ്ടുകൂടും. അത് കഴിഞ്ഞ് 'അമ്മ കരഞ്ഞ് കൊണ്ട് റൂമിലേക്ക് വരും. ആദ്യമൊക്കെ സങ്കടവും കരച്ചിലും അമ്മയിൽ കണ്ടിരുന്നെങ്കിൽ, കാലം കഴിയുന്നതോടെ അത് ദേഷ്യത്തിലേക്ക് വഴി മാറി. അച്ഛൻ പ്രതികരിക്കുന്നത് പോലെ അമ്മയും അച്ഛനോട് കയർക്കുകയും ബഹളമുണ്ടാക്കുകയും തെറി പറയുകയും ചെയ്തു. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ ഈ ബഹളങ്ങൾക്കെല്ലാം മൂകസാക്ഷിയായി വീട്ടിൽ ഞാൻ ഒറ്റപെട്ടു.

ഡിഗ്രിവരെ എന്നെയും ചേച്ചിയെയും 'അമ്മ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞതോടെ ചേച്ചി കല്യാണം കഴിഞ്ഞ്  മറ്റൊരു നാട്ടിലേക്ക് പോയി. ഡിഗ്രി കഴിഞ്ഞ് തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം മനസ്സിലാക്കി, ഒരു ആർ മാസത്തെ മൊബൈൽ മെക്കാനിക്ക് കോഴ്സ് പേടിച്ച് കവലയിൽ ഒരു മൊബൈൽ ഷോപ്പിൽ റിപ്പയറായി ജോലിക്ക് കയറി. ഇതാണ് ഇതവരെയുള്ള എന്റെ ജീവിത പശ്ചാത്തലം.

ഇങ്ങനെ ഒരു ജീവിത സാഹചര്യം ആയത് കൊണ്ട് അച്ഛനെ കുറിച്ച് ആരും എന്നോട് അന്വേഷിക്കാതിരിക്കാൻ ഞാൻ മറ്റുള്ളവരിൽ നിന്നും ഒതുങ്ങിയായിരുന്നു ജീവിച്ചത്. കോളേജിൽ പഠിക്കുമ്പോഴും അധികം ആരോടും ഞാൻ കൂട്ട് കൂടിയിരുന്നില്ല. കലാകായിക പരിപാടികളിലൊന്നും ഞാൻ പങ്കെടുത്തില്ല. പലരും നിർബന്ധിച്ചിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. അത് കൊണ്ട് തന്നെ ക്ലാസിൽ ഒരു നിശ്ക്കു എന്ന പേര് എനിക്ക് ചാർത്തി കിട്ടിയിരുന്നു. എന്നാൽ ഞാൻ അത്ര നിഷ്ക്കു ആയിരുന്നുമില്ല.

രഹസ്യമായ ആനന്ദങ്ങളിൽ ഞാനും ഏർപ്പെട്ടിരുന്നു. അച്ഛനിൽ നിന്നുള്ള അനുഭവത്തിൽ നിന്ന് മദ്യപാനവും പുക വലിയും ഞാൻ മനപ്പൂർവം വേണ്ട എന്ന് വെച്ചിരുന്നു. ആ ഒരു കാരണം

💬 Comments

View all comments