Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]
കഴിച്ച് ഊട്ടിയിലെ കാഴ്ചകളിലേക്ക് ഞങ്ങൾ ഇറങ്ങി. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. പാട്ടും ഡാൻസും അന്താക്ഷരിയും ഒക്കെ ആയി ഞങ്ങൾ ആസ്വദിച്ചു. പക്ഷെ എല്ലാത്തിൽ നിന്നും ഞാൻ അൽപ്പം അകന്നു നിന്നിരുന്നു. എന്റെ പ്രകൃതം നേരത്തെ അറിയുന്നത് കൊണ്ടാവും എന്നെ ആരും ഒന്നിനും നിർബന്ധിച്ചില്ല. ഞാൻ കാഴ്ചകളിൽ ആനന്ദം കണ്ടത്തി.
ഫോട്ടോ എടുക്കാൻ വേണ്ടിയാണ് ഞാൻ ഫോൺ ഓൺ ചെയ്തതത്. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും കാൾ വന്നു. ഞാൻ എടുത്ത് നോക്കിയിട്ടും ഇന്നലത്തെ പോലെ ആരും പ്രതികരിച്ചില്ല. ഞാൻ ഫോൺ ഫ്‌ളൈറ്റ് മോഡിൽ ഇട്ട് ഫോട്ടോസ് എടുക്കാൻ തുടങ്ങി. ആ ടൂർ കഴിയുന്നത് വരെ ഞാൻ ഫോൺ ഫ്‌ളൈറ്റ് മോഡിൽ തന്നെ വെച്ചു.
രണ്ടു ദിവസം ഊട്ടിയിലും ഒരു ദിവസം മൈസൂരും കറങ്ങി തിങ്കളാഴ്ച്ച രാവിലെയാണ് ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തിയത്. വീട്ടിൽ എത്തി എന്റെ ബാഗിൽ നിന്നും മുഷിഞ്ഞ വത്രങ്ങൾ എടുത്ത് പുറത്തിടുമ്പോഴാണ് ബാഗിൽ നിന്നും ഒരു കാർഡ് താഴെ വീണത്. ഞാൻ അത് മറിച്ച് നോക്കി. അതിനകത്ത് ഒരു റോസ് പൂവും ലവ് ചിഹ്നം തൂങ്ങി കിടക്കുന്ന ഒരു ബ്രൈസ് ലൈറ്റും ഉണ്ടായിരുന്നു. ആ കാർഡിൽ 'ഐ ലവ് യു അഭി' എന്ന് വലുതാക്കി എഴുതിയിരുന്നു. താഴെ പേരോ ഊരോ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഫോൺ ഓഫാക്കിയ കാര്യം ഞാൻ ആലോചിച്ചത്. ഞാൻ അപ്പോൾ തന്നെ ഫോൺ ഓണാക്കി.
മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ ഇട്ട് കൊടുത്ത് ഞാൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് അൽപനേരം ഉറങ്ങി. എത്ര നേരം ഉറങ്ങി എന്നറിയില്ല ഫോൺ അടിക്കുന്ന ശബ്ദം
💬 Comments
View all comments