0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 15431

നോക്കി.

"ഹലോ.." ഫോണിൽ നിന്നും വീണ്ടും ആ സ്ത്രീ ശബ്ദം വന്നു.

ചേച്ചിക്ക് ഒന്നും പറയാൻ കഴിയാതെ മിഴിച്ച് നിൽക്കേണ്ടി വന്നു. ചേച്ചിയെ ഞാൻ തോൾ കൊണ്ടൊന്നു തട്ടി.

"ഹലോ.. അഞ്ചുവല്ലേ...?" ഫോണിൽ നിന്നും ആ സ്ത്രീ വീണ്ടും ചോദിച്ചു.

"അ.. അതേ... ആ... ആരാ..." ചേച്ചി വിക്കി കൊണ്ടാണ് പറഞ്ഞത്.

"ആരാന്ന് കരുതിയിട്ട നേരത്തെ കേറി തെറി പറഞ്ഞേ..." ഫോണിൽ നിന്നും വീണ്ടും ആ സ്ത്രീ ചോദിച്ചു. ആ ചോദ്യത്തിൽ ഒരു കള്ള ചിരി ഉള്ളത് പോലെ എനിക്ക് തോന്നി.

"അത്.. വേറെ ഒരാളാന്ന്... അല്ല നിങ്ങളാര..?" ചേച്ചിക്ക് അപ്പോഴും ചമ്മൽ മാറിയിരുന്നില്ല.

"എടി ഇത് ഞാനാ ശില്പ...." അതും പറഞ്ഞ് ഫോണിൽ നിന്നും ഒരു നിറഞ്ഞ ചിരിയുയർന്നു.

ചേച്ചി ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട്....

'ഹോ .. നീയായിരുന്നോ.. ഞാനങ് പേടിച്ചു പോയി"

"ആരോടായിരുന്നെടി... ഈ തെറി അഭിഷേകം..."

"അത് ഒരു ചൊറി കേസാണ്, അത് വിട്.. നീ എവിടെന്ന..."

"ഞാൻ നാട്ടിലുണ്ട്... ഇന്നാലെയെത്തി.."

"ഹോ എന്തൊക്കെയുണ്ടെടി വിശേഷം,  നിന്റെ അറബികൾക്ക് ഒക്കെ സുഖമാണോ.." ചേച്ചി അതും പറഞ്ഞ് ഫോണുമായി പുറത്തേക്ക് പോയി.

പിന്നെ ഒരു അരമണിക്കൂർ കഴിഞ്ഞാണ് അവൾ വന്നത്. "ഡാ നാളെ നമുക്ക് എറണാകുളം വരെ ഒന്ന് പോണം ട്ടോ.." ചേച്ചി എന്റെ അടുത്ത് വന്നിരുന്ന് കൊണ്ട് പറഞ്ഞു.

"എന്തേ..."

"ശില്പ വന്നിട്ടുണ്ട്... അവളെ കാണാൻ.." ആ വാക്കിൽ ചേച്ചിക്ക് വല്ലാതെ സന്തോഷം ഉള്ളത് പോലെ എനിക്ക് തോന്നി. ചേച്ചിക്ക് ഏറെ വേണ്ടപ്പെട്ട ആരോ ആണ് ഈ ശില്പ എന്ന് എനിക്ക്

💬 Comments

View all comments