0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 15432

മനസിലായി. എന്നാലും ഞാൻ ചോദിച്ചു.

"ആരാ.. ചേച്ചി ശില്പ.."

"ഹോ.. അത് എന്റെ കൂട്ടുക്കാരിയാടാ... അവൾ ദുബൈയിൽ നേഴ്‌സ് ആണ്.. ഇന്നലെ നാട്ടിൽ എത്തിയതെ ഒള്ളു... "

"ഹോ ഹോ..."

"അവളുടെ നാട് ആലപ്പുഴയ , ഇപ്പൊ അവൾ എറണാകുളത്തു ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്, നാളെ അങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്.." വല്ലാത്ത ഒരു ആവേഷമുണ്ടായിരുന്നു ചേച്ചിയുടെ വാക്കുകളിൽ.

"മമ് പോവാം..." ഞാൻ സമ്മതം മൂളി. ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്ന് കൊണ്ട് ഒരു മുളക്കാൻ പാട്ടും പാടി അകത്തേക്ക് തുള്ളിച്ചാടി പോയി. ഞാൻ അത് കണ്ട് മിഴിച്ചു നിൽക്കുകയായിരുന്നു.

ചേച്ചിയെ ഇത്ര സ്വാധീനിക്കാൻ മാത്രം 'ആരാണ് ഈ ശില്പ ?' എന്റെ അന്തരങ്കം എന്നോട് തന്നെ ചോദിച്ചു.

ഈ ശിൽപ്പയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. രാത്രി കിടക്കാൻ നേരം ഞാൻ വീണ്ടും ചേച്ചിയോട് അവളെ പറ്റി ചോദിച്ചു.

"ചേച്ചി... ഈ ശിൽപ്പയെ എങ്ങനെയാ ചേച്ചിക്ക് പരിചയം... അല്ല അവര് ആലപ്പുഴയല്ലെ വീട്.. അപ്പൊ ചേച്ചി എങ്ങനെ പരിചയപ്പെട്ടത്.."

"എന്താടാ.. ഒരു മാതിരി കോനഷ്ട്ട് ചോദിക്കുന്നെ... എനിക്ക് എന്താ ആലപ്പുഴ ആളെ പരിചയ പെട്ടൂടെ...?"

"അതല്ല... വല്യ ദുബൈക്കാരിയൊക്കെ ചേച്ചിക്ക് ഫ്രണ്ട്സ് ആയിട്ട് ഉണ്ടാവാൻ മാത്രം...'" ഞാൻ കളിയാക്കി പറഞ്ഞതാണേലും പാതി പറഞ്ഞു നിർത്തി.

"എന്താടാ നിനക്കൊരു പുച്ഛം... അവൾ പ്ലസ്ടു വരെ ഇവിടെ നമ്മളെ സ്കൂളിലാ പാടിച്ചേ... അത് കഴിഞ്ഞ നേഴ്സിങ്ങിന് എറണാകുളത്തു പോയി.. ഇപ്പൊ ദുബൈയിൽ ഒരു ഹോസ്പിറ്റലിൽ നേഴ്സ... "

"ഹോ.."

"എന്തേ ... തീർന്നോ മോന്റെ സംശയം..."

"ഹോ.. എനിക്ക്

💬 Comments

View all comments