Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]
അപ്പോഴാണ് എനിക്കുണ്ടായത്.
"ഛേ..." എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി.
"മമ് ... ഇനി അതും ആലോചിച്ച് തല പുണ്ണാകണ്ട..." ആ വാക്കിൽ ചേച്ചിയുടെ പഴയ ചിരിയുണ്ടായിരുന്നു.
ഞാൻ ഒരു ഇളിഞ്ഞ ചിരി വരുത്തി. നാണം കേട്ടവന്റെ ചിരി. പക്ഷെ ചേച്ചിയെയോർത്ത് എനിക്ക് അഭിമാനം തോന്നി. ചേച്ചി എനിക്ക് ഒരു ധൈര്യമായി തോന്നി. എന്റെ ശെരികളെ ആശംസികനും തെറ്റുകളെ തിരുത്താനും പോന്ന ഒരു വഴികാട്ടിയാണെന്നും ഞാൻ മാനസിക അഭിമാനത്തോടെ ഓർത്തു.
എന്റെ മനസ്സിലെ സങ്കർശങ്ങളൊക്കെ ഒഴിഞ്ഞു പോയിരുന്നു. മനസ്സ് ശാന്ധമായത് പോലെ.
ശില്പ കുളി കഴിഞ്ഞ് വന്നു. അവൾ മറ്റൊരു ഷോട്സും ബാനിയനുമായിരുന്നു ധരിച്ചിരുന്നത്. ഈ സമയം അവളുടെ ശരീരത്തിന്റെ ഭംഗി നോക്കാൻ എന്റെ അഭിമാനം സമ്മതിച്ചില്ല.
"ബോറടിച്ചോ..." ശിൽപ്പ ചോദിച്ചു.
"ഹേയ്.. ഇല്ല.." ചേച്ചിയാണ് പറഞ്ഞത്.
"ഇയാൾ ഒന്നും മുണ്ടൂലെ..." ശില്പ എന്നെ നോക്കി ചോദിച്ചു.
"വല്ലാണ്ട് മിണ്ടികണ്ട, പിന്നെ വായ പൂട്ടാൻ പാടവും.." ചേച്ചി എന്നെ ഒന്ന് ട്രോളി. ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
"അതൊന്നും സരല്യ.. എന്നോട് സംസാരിക്കാൻ ആരാ ഉള്ളത്.. നിങ്ങളൊക്കെ അല്ലാതെ.." ശിൽപ്പയുടെ ആ വാക്കുകളിൽ ഒരു ഗദ്ഗദം എനിക്ക് അനുഭവപെട്ടു. ഞാൻ സംശയത്തോടെ ചേച്ചിയെ നോക്കി.
"ഒന്ന് പോടി സെന്റി അടിക്കാതെ...നീ വിശേഷങ്ങൾ പറ നിന്റെ ദുബായ് ലൈഫ് ഒക്കെ പറഞ്ഞുതാ.." ചേച്ചി എന്തോ ഒളിച്ച് വെക്കുന്നത് പോലെ തോന്നി.
"എന്തോന്ന് ദുബായ് ലൈഫ്... മടുത്തു... പിന്നെ ജീവികണ്ടേ എവിടെയായാലും അത് കൊണ്ട് ഇങ്ങനെ പോണ്..."
" നീ പിന്നേം ഓരോന്ന് ആലോചിച്ച് വെറുതെ..." ചേച്ചി കൈ
💬 Comments
View all comments