0%

Chapter Title : കാണാമറയത്ത് 2 [രേഖ]

Author : രേഖ Read All Parts 209

എൻ്റെ ജോയിച്ചൻ ഒപ്പം വേണം അതിനാണ് ഈ 'അമ്മ പാടുപെടുന്നത് എന്ന സത്യം മക്കൾക്കറിയില്ലല്ലോ )

അല്ലെങ്കിലും ഞങ്ങൾ അവിടെ കിടക്കില്ല ..രാവിലെ 'അമ്മ ജോഗിങ്ങിന് വേണ്ടി ഇറങ്ങുമ്പോൾ ലൈറ്റ് ഓൺ ആക്കി ഞങ്ങളുടെ ഉറക്കം കളയണോ ....?

( അമ്മയുടെ ജോഗിംഗ് കുറച്ചു ദിവസമായിട്ട് വീടിനുള്ളിൽ തന്നെ ആയിരുന്നെന്ന് മക്കൾക്കറിയില്ലല്ലോ ... )

9 / 45 ആകുമ്പോഴേക്കും ജോയിച്ചൻ്റെ കാൾ വന്നു ... പ്രിയ ഞാനെത്തി

ജോയിച്ചൻ ആ പിന്നിലെ ഗ്രിൽ ലോക്ക് ചെയ്തിട്ടില്ല പതിയെ ഉള്ളിൽ കയറിക്കോ കിച്ച്നിൽ ഫ്രിഡ്‌ജിന്‌ പിന്നിലായി നിൽക്കു ഞാൻ ഇപ്പോൾ വരാം

ഞാൻ മക്കളൊന്നും ഹാളിൽ ഇല്ലെന്ന് ഉറപ്പാക്കി പതിയെ കിച്ചനിലെത്തി , എന്നെ കണ്ടതും ജോയിച്ചൻ ആ ചുമരിലേക്ക് എന്നെ ചാർത്തികൊണ്ട് എൻ്റെ ചുണ്ടിൽ ചുണ്ടമർത്തിയപ്പോൾ എല്ലാമറന്ന് ഞാനും ഉമ്മവെക്കാൻതുടങ്ങി , അറിയാതെ എൻ്റെ കാൽ അടുത്തുള്ള പാത്രത്തിൽത്തട്ടി ആ പത്രം നിലത്തേക്ക് വീണപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സ്വബോധം ഉണ്ടായതു , ഞാൻ ജോയിച്ചനെ തള്ളി വാതിലിനു പിന്നിലേക്ക് നിർത്തി

എന്തുപറ്റി അമ്മ

ഒന്നുമില്ല അറിയാതെ കാലൊന്നു തട്ടി പത്രം വീണതാ ... അതുപറയുമ്പോളും ശ്വാസം ഒന്ന് നേരെയാക്കാൻ ഞാൻ കുറച്ചൊന്നു ബുദ്ധിമുട്ടി

ഇനി എങ്ങിനെ മുകളിലേക്ക് കയറും ജോയിച്ച ...

ജോയ് : നീ ആ മെയിൻ സ്വിച്ച് ഒന്നാഫാക്ക് ഞാൻ എത്തി എന്ന് ഉറപ്പായാൽ നീ അത് ഓണാക്കിയാൽ മതി

നല്ല ബുദ്ധിയാണല്ലോ ....

ജോയ് : കിണുങ്ങാതെ ചെയ്യൂ പെണ്ണെ

ജോയിച്ചൻ സ്റ്റെപ് എത്തിയതും ഇനി മക്കൾ വന്നാൽ കാണാൻ സാധ്യത ഉള്ളതിനാൽ ഞാൻ മെയിൻ ഓഫാക്കി ...
മുകളിൽ എത്തിയതും ജോയിച്ചൻ മെസ്സേജ് ചെയ്തു .ഞാൻ മെയിൻ സ്വിച്ച് ഓൺ ആക്കി

പിന്നെ മക്കൾ കാണാതെ ഞാനും മുകളിലേക്ക് കയറി

ജോയിച്ച എന്തേലും കഴിചാർന്നോ

ജോയ് : കഴിച്ചു

ജോയിച്ച മോനെ വെറുതെ എന്നാതിനാ എന്നോട് ഈ ഫോർമാലിറ്റി , എനിക്കറിയാം എൻ്റെ കെട്ടിയോൻ ഒന്നും കഴിച്ചിട്ടില്ലന്നു

ജോയ് : ആഹാ ...

കട്ടിലിനടിയിൽ നിന്നും ഞാൻ പാത്രമെടുത്തു ഒന്നിൽ കപ്പ വേവിച്ചതും രണ്ടാമത്തേതിൽ മത്തി കറിയും

ജോയ് : പ്രിയ എൻ്റെ ഫേവറൈറ്റ് ആണ് ഇത്

അതെനിക്കറിയാമല്ലോ അതുകൊണ്ടുതന്നെയാ ഞാൻ ഉണ്ടാക്കിയത്

ജോയ് : എനിക്കായാണോ ഉണ്ടാക്കിയത് ?

അതെ എൻ്റെ ജോയിച്ചന് മാത്രമായാണ് ഞാൻ ഉണ്ടാക്കിയത്

ജോയിച്ചൻ കഴിക്കുന്നത് കാണാൻതന്നെ എന്തൊരു

💬 Comments

View all comments