0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 505

നടക്കാൻ ഇറങ്ങാമല്ലോ ?

അയ്യോ എനിക്ക് വയ്യ

ജോയ് :വന്നില്ലെങ്കിൽ ഞാൻ നിന്നെ അവിടെവന്ന് എടുത്തുകൊണ്ടു വന്നു നടത്തിക്കും

അതിന് ജോയിച്ചന് എടുത്താൽ പൊന്തേണ്ട

ജോയ് : നിന്നെ പോകാനുള്ള ആരോഗ്യമെല്ലാം എനിക്കുണ്ട് ! എന്തെ സംശയമാണോ ?

അയ്യോ വേണ്ടാട്ടോ

ജോയ് :ഞാൻ ഇവിടെനിന്നും ഇറങ്ങി മോള് വരാൻ നോക്ക്

പ്ളീസ് ജോയിച്ച ... എൻ്റെ ചക്കരക്കുടന്നല്ലേ

ജോയ് : എന്ത് പറഞ്ഞാലും ഞാൻ നിൻ്റെ വീടിൻ്റെ അവിടെയെത്തി ,ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല

ഞാൻ വാതിൽ തുറന്നു നോക്കി വെറുതെ പറയല്ലേ ...

നോക്കി നോക്കുമ്പോൾ ഇതാ കൺമുമ്പിൽ ജോയ്

ഞാൻ ലെഗ്ഗിൻസും ബനിയനും ഇട്ടാണ് പുറത്തേക്ക് വന്നതെന്ന് അപ്പോഴാണ് ഓർത്തത് എത്രയും നേരം ഫോണിൽ സംസാരിച്ചെങ്കിലും പുതപ്പു ശരീരത്തില്ലതിനാൽ ജോയിക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല . എന്നെ കണ്ടതും ജോയ് പിടിവിട്ടു പോകുമെന്ന് എനിക്കുറപ്പായി അത്തരത്തിലായിരുന്നു ആ നോട്ടം

ഞങൾ പതിയെ നടന്നു തിരിച്ചുവന്നു ... ഞാൻ ഒറ്റക്കായതിനാൽ വീടിൻ്റെ അവിടേക്കു എന്നെ എത്തിച്ചു പോകാന്നേരം പറഞ്ഞു

ജോയ് :ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രി പകർന്നുതന്നതിന് ഒരുപാട് നന്ദി

അങ്ങിനെയെങ്കിൽ ഞാനും നന്ദി പറയണമല്ലോ ....അതുകൊണ്ടു അതുവേണ്ട ഞാൻ പോകാനായി തിരിഞ്ഞു
ജോയ് എൻ്റെ കൈ പിടിച്ചു എന്നെ തിരിച്ചു എൻ്റെ കവിളത്തു ആദ്യചുംബനം നൽകി ,താങ്ക്സ് പ്രിയ ആൻഡ് ഐ ലവ് യു പ്രിയ .... ഇത് അഭിനയമാണോ ജീവിതമാണോ എന്ന് ചിന്തയിൽ ഞാൻ നിൽകുമ്പോൾ അതിനുത്തരം നൽകാതെ ജോയ് എന്നിൽനിന്നും അകന്നു നടന്നിരുന്നു

ഞാനും അത് ആഗ്രഹിച്ചിരുന്നോ .. അറിയില്ല അതുകൊണ്ടാണല്ലോ ഞാനും എതിർക്കാതിരുന്നത്

അങ്ങിനെ എല്ലാം സാധാരണയുള്ള ദിവസത്തെപ്പോലെ നടന്നു നീങ്ങി , മക്കൾ വന്നു അവരെ ഞാൻ വീട്ടിലേക്ക് പോകാനായി അടുത്തുള്ള ഒരു ഓട്ടോറിക്ഷയിൽ പറഞ്ഞു വിട്ടു . അവർ വീടെത്തിയെന്നു പറയുന്നതുവരെ ഒരു സമാധാനമില്ല , എത്ര അറിയാമെന്നു പറഞ്ഞാലും നമ്മളുടെ കുട്ടികളെ നമ്മളെത്തന്നെ ശ്രദ്ധിക്കണമല്ലോ

ഞാൻ വീട്ടിൽ ഒറ്റക്കായതിനാൽ എനിക്ക് ജോയ് തന്ന ഫോൺ ഞാൻ ഓണാക്കിയാണ് വെച്ചിരുന്നത്

7 മണിയാകുമ്പോൾ അതാ ഫോൺ ബെല്ലടിക്കുന്നു

എന്താണ് ജോയ് ഈ സമയത്തു എന്ന് കരുതി ഞാൻ ഫോൺ എടുത്തു

എന്താ ജോയിച്ച

ജോയ് : പേടിക്കേണ്ട പ്രിയ അതെ നല്ല ബീഫ് വരട്ടിയത് കിട്ടിയിട്ടുണ്ട് എനിക്കറിയാം പ്രിയക്ക് നല്ല ഇഷ്ടമാണെന്ന് , ഫുഡ് ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഞാൻ

💬 Comments

View all comments