Chapter Title : കാണാമറയത്ത് [രേഖ]
അച്ഛനോട് ചോദിച്ചോ ?
എന്ത്
നാളെ പരീക്ഷ കഴിഞ്ഞാൽ നാലു ദിവസം അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും അടുത്തുപോകുന്ന കാര്യം ,
നിൻ്റെ അച്ഛൻ സമ്മതിച്ചു , വീട് അടച്ചു ഞാൻ പോകരുതെന്നും പറഞ്ഞു . അതൊന്നുമല്ല കാര്യം ഞാൻ വീട്ടിൽ പോകുന്നത് നിങ്ങളുടെ അച്ഛന് ഇഷ്ടമില്ല . പിന്നെ നാലു ദിവസം ഇവിടെനിന്ന് മാറി നിൽക്കാനും പറ്റില്ലല്ലോ റോസി ചേച്ചി അവിടത്തെ കോഴിയേയും താറാവിനെയും എല്ലാം ഏൽപ്പിച്ചല്ലേ പോയത് പാവങ്ങൾക്ക് തീറ്റകൊടുക്കേണ്ടേ അതുപോലെ നമ്മുടെ വീട്ടിലും ഉണ്ടലോ രണ്ടുമൂന്നെണ്ണം ,ക്രിസ്തുമസ് കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ വീട്ടിൽ വന്നേക്കണം പറ്റുമെങ്കിൽ അമ്മൂമ്മയേയും അപ്പൂപ്പനെയും കൊണ്ടുവരണം . അപ്പോൾ സന്തോഷമായോ രണ്ടെണ്ണത്തിനും
ഇങ്ങിനെ സോപ്പിടാൻ രണ്ടും ഉമ്മവെക്കൊന്നും വേണ്ട ... ഞാൻ സമ്മതിച്ചല്ലോ പോയി കിടക്കാൻ നോക്ക് ... മാർക്ക് കിട്ടിയില്ലെങ്കിൽ 'അമ്മ നല്ല അടിവെച്ചുതരും രണ്ടിനും . അഞ്ജു നീ ആധുമോനെ അവിടെപോയാൽ നോക്കണം . അവനു മരത്തിൽ കയറിലും ചാടലുമെല്ലാം കുറച്ചു കൂടുതലാ പിന്നെ അപ്പൂപ്പൻ എല്ലാം നോക്കും അതാണ് സമാധാനം
അവർ പോയി ഞാൻ വാതിലടച്ചു , ഫോൺ എടുത്തുനോക്കി , ജോയിച്ചൻ ഫോൺ കട്ടാക്കിയിട്ടില്ല എനിക്കുവേണ്ടി ഒരാൾ ഇത്രയും കാത്തിരിക്കുമോ ?
ഹായ് ജോയിച്ച , ഉറക്കം വരുന്നുണ്ടോ
ഇല്ല പ്രിയ . ഞാൻ നിങ്ങളുടെ സംസാരം കേട്ടിരിക്കാർന്നു
ജോയിച്ച അതാണ് എൻ്റെ രണ്ട് മുത്തുമണികൾ
കണ്ടു ... സുന്ദരൻ മോനും സുന്ദരി മോളും .... പക്ഷെ
എന്താണ് പക്ഷെ ?
അമ്മയുടെ അത്രക്ക് ഭംഗി രണ്ടുപേർക്കും കിട്ടിയിട്ടില്ല
ജോയിച്ചനും കളിയാക്കണല്ലേ
ജോയ് : ഒരിക്കലും അല്ല , ഞാൻ സത്യമാണ് പറഞ്ഞത് . എനിക്ക് പ്രിയയുടെ ഏറ്റവും ഇഷ്ടമായത് എന്താണെന്നറിയോ ?
ഇല്ല
ജോയ് : ഈ തടിച്ച ശരീരം തന്നെയാണ് , അത് എല്ലാവരും എന്ത്‌കൊണ്ടാണ് കളിയാക്കുന്നത് എന്നെനിക്കറിയില്ല , നീ റിയലായിട്ടു എൻ്റെ ഭാര്യയാണെങ്കിൽ ഞാൻ ഒരിക്കലും ഈ തടി കുറക്കാൻ പറയില്ല , പക്ഷെ അസുഖം വരാതിരിക്കാൻ ജോഗിങ് ഒപ്പം കുറച്ചു എക്‌സസൈസ് ചെയ്യിപ്പിക്കും എന്നുമാത്രം
ആദ്യമായിട്ടാണ് ജോയ് ഒരാൾ എൻ്റെ ശരീരത്തെ ഇത്രക്കും ഇഷ്ടമാണെന്നു പറയുന്നത് താങ്ക്സ് ...
അങ്ങിനെ ഞങ്ങളുടെ സംസാരം നിൽക്കാതെ പുലർച്ചക്കു നടക്കാനുള്ള അലാറം അടിക്കുമ്പോളാണ് എത്രയും നേരമായി എന്ന് ഞങ്ങൾ രണ്ടും അറിയുന്നത്
എന്താണ് ഇതിനുമാത്രം സംസാരിച്ചത് എന്ന് ചോദിച്ചാൽ അറിയില്ല ?
ജോയ് :ഇനി
💬 Comments
View all comments