0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 503

ഇന്ന് ബാങ്കിൽ വരുന്നുണ്ട് അവിടെവെച്ചു മാനേജേർനെ കാണാനാണന് പറഞ്ഞു ഓഫീസിൽ കയറാം അങ്ങിനെ പറഞ്ഞു ഞങ്ങൾ പിരിഞ്ഞു

അങ്ങിനെ ഞാൻ ബാങ്കിൽപോയി ആർകും സംശയം തോന്നാത്ത രീതിയിൽകയറി അവിടെനിന്ന് മൊബൈൽ ഫോണും സിം വാങ്ങി

വീട്ടിലെത്തിയപ്പോഴാണ് ഞാൻ ഫോൺ നോക്കിയത് ഫോൺ അത്യാവശ്യം വിലയുള്ള ഫോൺ തന്നെ .

ഹായ് ജോയ്ച്ച

ഹായ് പ്രിയ

എന്തിനാണ് ജോയ്ച്ച ഇത്രക്കും വിലയുള്ള ഫോൺ , നമുക്ക് സംസാരിക്കാൻ ഇതിൻറെ ആവശ്യമുണ്ടോ ?

അത് സാരമില്ല , എൻ്റെ പ്രിയ അതാലോചിക്കാതെ എല്ലാം കഴിഞ്ഞു രാത്രിയിൽ വിളിക്ക് ഫോണിൻറെ പാസ്സ്‌വേർഡ് ഞാൻ പറഞ്ഞത് മറക്കേണ്ട .

ഫ്രീ ആകുന്നതുവരെ ഓഫ് ആയിരിക്കും

സാരമില്ല ഓക്കേ ബൈ

അങ്ങിനെ , സാധാരണത്തെപോലെ എല്ലാം കഴിഞ്ഞു 10 ആകുംബോളെക്കും ഞാൻ ബെഡിലെത്തി 10.15 ആകുംബോളെക്കും ഫോൺ ഓൺ ആക്കി വെച്ചു രണ്ടു മിനിറ്റ് കഴിഞ്ഞു അതാ ജോയിച്ചൻ വിളിക്കുന്നു

ആദ്യമായാണ് ജീവിതത്തിൽ ഇങ്ങിനെയുള്ള ഒരു അനുഭവം അതും ഈ 35 ആം വയസ്സിൽ ... ഞാൻ പരുങ്ങികൊണ്ടു ഫോൺ എടുത്തു

ഹായ്

ഹായ് പ്രിയ

ഹായ് ജോയിച്ച .ഇത്ര നേരത്തെ വിളിക്കുമെന്ന് കരുതിയില്ല

ഞാൻ പ്രിയ ഫ്രീ ആയിക്കാണും എന്ന് കരുതി വിളിച്ചതാണ് സോറി ... ഫ്രീ ആകുമ്പോൾ വിളിച്ചാൽമതി

അയ്യോ അത് സാരമില്ല ഞാൻ ഫ്രീയാണ്

ജോയ് : ഒരു കാര്യം തുറന്ന് ചോദിച്ചാൽ ഒന്നും തോന്നരുത്

എന്താണ് ,

ജോയ് : പരസ്പരം കാണാതെയുള്ള ഈ സംസാരം വളരെ ബുദ്ധിമുട്ടാണ് പ്രിയക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ ഞാൻ വീഡിയോ കാൾ ചെയ്യട്ടെ

അത് ജോയിച്ച വീട് ആകെ ആലംകോലമാണ് പിന്നെ ഒരിക്കലായാൽപ്പോരേ

ജോയ് : ഞാൻ പറഞ്ഞല്ലോ പ്രിയക്ക് താൽപര്യമില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല ,പിന്നെ ഞാൻ റൂം ആലംകോലമാകുന്നതിന്റെ 10 % പോലും അവിടെ ആകില്ല എന്ന് എനിക്കറിയാം

എങ്കിൽ വാ ജോയിച്ച വീഡിയോ കാൾ ചെയ്യാം

ഞാൻ ജോയിച്ചനുമായി സംസാരിക്കുമ്പോളാണ് വാതിലിൽ മോളുടെ ശബ്ദം കേൾക്കുന്നുണ്ട് ,ജോയിച്ച മക്കൾ വരുന്നുണ്ട് ഞാൻ കട്ട് ചെയ്‌തോട്ടെ ...

ജോയ് : ഞാൻ അറിയാൻ പാടില്ലാത്ത കാര്യങ്ങളാണ് സംസാരിക്കാൻ പോകുന്നതെങ്കിൽ കട്ട് ആക്കിക്കോളു ,ഞാനും മക്കളെ ഒന്ന് കണ്ടോട്ടെ

ഞാൻ മക്കൾ കാണാത്ത തരത്തിൽ ഫോൺ വെച്ചുകൊണ്ട് വാതിൽ തുറന്നു

എന്തെ പരീക്ഷയായിട്ട് രണ്ടിനും ഉറക്കമൊന്നുമില്ലേ

അഞ്ജന : ഉറങ്ങാൻ പോവുകയാണ് , 'അമ്മ ഇന്നലെ പറഞ്ഞ കാര്യം

💬 Comments

View all comments