0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 502

ഒന്നാമത് ഞാൻ അത്യാവശ്യം തടിയുള്ള പെണ്ണാണ് വിവാഹം കഴിഞ്ഞ സമയത്തു ഇത്രയും ഉണ്ടായിരുന്നില്ലെങ്കിലും പയ്യെ പയ്യെ കൂടി , എന്തെങ്കിലും ജോലിചെയ്യാൻ വിടില്ല വീട്ടിൽ ഒതുങ്ങി ജീവിപ്പിക്കും പിന്നെ തടികൂടിയെന്നുപറഞ്ഞു കളിയാക്കും അത് എനിക്ക് തീരെ ഇഷ്ടമല്ല . രണ്ടാമത്തെ കാര്യം എന്തും തുറന്നു പറയാം പിന്നെ മറ്റുള്ളവർ കളിയാക്കുമ്പോൾ തണലാകണം അല്ലാതെ അവരെക്കാളും മത്സരിച്ചു കളിയാക്കരുത് .എടീ പോടീ എന്നിവ പരമാവധി ഒഴിവാക്കണം പ്രിയ എന്ന് വിളിക്കാൻ പരമാവധി ശ്രമിക്കണം ഇത്രയാണ് എൻ്റെ ആവശ്യങ്ങൾ പിന്നെ നല്ലതാണെകിൽ ഞാൻ നല്ലതെന്ന് പറയാം ... ഇനി ജോയിച്ചൻ്റെയോ

ജോയ് : ഞാൻ പറയുന്നത് എനിക്കുവേണ്ടി കേൾക്കാതെ നമ്മൾക്കുവേണ്ടി കേൾക്കണം ,ഞാൻ സംസാരിക്കുമ്പോൾ ആ സമയം എനിക്കുവേണ്ടിമാത്രമായി അല്ലെങ്കിൽ നമ്മളുടെ മാത്രമായ സമയമായിരിക്കണം ,തെറ്റുണ്ടെങ്കിൽ പറയണം ജോയിച്ചൻ എന്നുള്ള ഈ വിളിതന്നെ ധാരാളം . ഇനി പയ്യെ മനസിലാക്കാം അതല്ലേ നല്ലത് . ഇന്നുമുതൽ നമുക്ക് തുടങ്ങിയാലോ

തുടങ്ങാം ... പക്ഷെ ചെറിയ ഒരു ടെൻഷൻ , പിന്നെ നല്ലതായാലും ചീത്ത ആയാലും നമ്മൾ രണ്ടാളുമല്ലതെ ഒരാളും അറിയരുത്

ജോയ് : അത് എന്നിൽനിന്നും ഒരിക്കലും പുറത്തറിയില്ല

അതുമതി

ജോയ് : ഇന്ന് എപ്പോഴാണ് എൻ്റെ പ്രിയയെ വിളിക്കേണ്ടത്

ക്രിസ്തുമസ് എക്സാം എല്ലാം നടന്നുകൊണ്ടിരിക്കല്ലേ പിള്ളേരെ പഠിക്കാൻ ഒന്ന് സഹായിക്കണം അതുകൊണ്ടു 9 30 വരെ അവരോടൊപ്പം അത് കഴിഞ്ഞു ഭക്ഷണം കഴിക്കണം 10 .15 ആകുമ്പോൾ ഞാൻ ഫ്രീ ആകും . അപ്പോൾ എൻ്റെ ജോയിച്ചനോ

ജോയ് : അതെനിക്കിഷ്ടമായി ... ഞാൻ 10 .30 നു വിളിക്കാം , ഞാൻ വിളിക്കുന്ന സമയം മോഹൻ വിളിച്ചു കാൾ വെയ്റ്റിംഗ് കണ്ടു എന്തെങ്കിലും പ്രശ്നമാകുമോ

ആ അത് പറഞ്ഞപ്പോഴാണ് അങ്ങിനെയൊരു പ്രശ്നത്തിന് സാധ്യത ഞാനും ആലോചിച്ചത് ,ഇനി എന്ത് ചെയ്യും

ജോയ് : പേടിക്കേണ്ട എൻ്റെ അടുത്ത് ഞാൻ യൂസ് ചെയ്‍തിരിക്കുന്നത് ഒരു സിം ഉണ്ട് , ഇനി ഈ സിം കൂടെയൊരു മൊബൈൽ അത് ഞാൻ വൈകിയിട്ടു എത്തിക്കാം അത് മതിയോ ?

മൊബൈൽ വേണമെന്നില്ല ഞാൻ നോക്കിക്കോളാം , എൻ്റെ ഫോണിൽ ഒരു സിം കൂടി ഇടാം

ജോയ് :അതുവേണ്ട നിൻ്റെ ഡബിൾ സിം ഫോണിൽ ഇട്ടു വെറുതെ ഈ കാൾ ഉള്ള സമയത്തു സ്വിച്ച് ഓഫ് എന്ന് കാണിക്കാൻ നിൽക്കേണ്ട , ഞാൻ എത്തിക്കാം

വേണ്ട ഞാൻ

💬 Comments

View all comments