Chapter Title : കാണാമറയത്ത് [രേഖ]
പറഞ്ഞാൽ പാവം ഒരു പ്രിയകൊച്ചല്ലയോ
ജോയ് : ഇവിടത്തുകാരിയാണോ ? അതോ കോഴിക്കോടോ ?
റോസി : ഇവിടത്തുകാരിതന്നെ ...
ജോയ് : എന്താണ് റോസി പുള്ളിക്കാരിത്തി ഒന്നും സംസാരിക്കില്ലേ ! അതോ ഇനി സംസാരിക്കാൻ കഴിയാത്തതു വല്ലതും
എനിക്ക് സംസാരിക്കാൻ എല്ലാം അറിയാം , പേര് പ്രിയ ഇവിടെ കൊച്ചിയിൽ തന്നെയാണ്
ജോയ് : എനിക്കറിയാം ഞാൻ വെറുതെ പറഞ്ഞതാണ് .... ബാങ്കിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്
ബാങ്കിൽ വരുമ്പോൾ കാണാറുണ്ടെന്നോ ?
ജോയ് : ഞാൻ പ്രിയ വരുന്ന ബാങ്കിലെ മാനേജരാണ്
അയ്യോ ശ്രദ്ധിച്ചിട്ടില്ല അതുകൊണ്ടാണ് അറിയാഞ്ഞത്
ജോയ് : ഇപ്പോളെങ്കിലും കണ്ടല്ലോ അതുതന്നെ ധാരാളം
അതെ ഒരു കാര്യം ചോദിച്ചോട്ടെ
ജോയ് : യെസ്
എന്താണ് ഞാൻ കോഴിക്കോടാണെന്ന് ചോദിക്കാൻ കാരണം
ജോയ് : മനസ്സിലായില്ലേ ... മോശം .... നല്ല തുടുത്ത ആലുവ കണ്ടാൽ പിന്നെ എവിടെനിന്നാണ് നമ്മൾ ചോദിക്കുവാ എന്ന് ... ഇനിയും മനസ്സിലായില്ലെങ്കിൽ , റോസി ഈ കൊച്ചിന് അതൊന്നു പറഞ്ഞുകൊടുത്തേക്ക് ...
അത് പറയുകയും ജോയ് ഞങ്ങളിൽനിന്ന് അകന്നു
റോസി : മോളെ അതികം ചിന്തിക്കാതെ വരാൻ നോക്ക് ....
ജോയ് അങ്ങിനെ പറയാൻ എന്താണ് കാരണം എന്ന് ഞാൻ ചിന്തിച്ചു അലുവ എന്നുദ്ദേശിച്ചത് എൻ്റെ ശരീരത്തെയാണോ ? അയ്യേ ഞാൻ ആകെ ചൂളിപ്പോയി
അങ്ങിനെ ഞാനും ജോയും റോസിയും എല്ലാ ദിവസവും കാണുന്നത് പതിവായി , കണ്ടില്ലെങ്കിൽ എന്താണ് കാണാത്തത് എന്ന് ചോദിക്കും അത്തരത്തിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി
ആ സമയത്താണ് റോസി ചേച്ചിയുടെ
💬 Comments
View all comments