Chapter Title : കാഞ്ചനയും കീർത്തനയും 2 [ആശാൻ കുമാരൻ]
വേറെ ഒരാളുടെ സ്വന്തമായി കഴിയും അവൻ.
അപ്പുവായിരുന്നു വണ്ടി ഓടിച്ചത്. ഞാൻ യാത്രയിൽ ഓരോ കാര്യങ്ങൾ ചിന്തിച്ചു വെറുതെ മനസ്സിലെ കുഴപ്പത്തിലാക്കി.
അപ്പു : ചേച്ചി... എന്താ ആലോചിക്കണേ
ഞാൻ : ഒന്നൂല്ല... ഇനി നീ പോയാൽ എന്ന കാണാൻ പറ്റുക..
അപ്പു : വിഷമം എനിക്കും ഇല്ലേ ചേച്ചി. ഞാൻ ഡെയിലി വീഡിയോ കാൾ ചെയ്യാം.
ഞാൻ : പക്ഷെ നേരിട്ട്....കുറെ വർഷങ്ങൾ നിന്നെ കാണാതെ ഇരുന്നു. പക്ഷെ അതുപോലല്ലോ ഇപ്പൊ. നീ ഇന്ന് എനിക്ക് എന്റെ അനിയൻ മാത്രമാണോ അപ്പു.
അപ്പു : ചേച്ചി വെറുതെ സെന്റി ആവല്ലേ... ഞാൻ 6 മാസം കഴിഞ്ഞാൽ ഇങ്ങെത്തില്ലേ.. പിന്നെ ഞാൻ പറഞ്ഞു അപ്പോഴേക്കും അമ്മയെയും കീർത്തിയെയും ശരിയാക്കാം... എത്ര ആയാലും സ്വന്തം മോളും അനിയത്തിയും അല്ലെ. ചേച്ചിക്ക് അവരെ അങ്ങനെ ഒഴിവാക്കില്ല...
ഞാൻ : എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ട് അപ്പു. പക്ഷെ നമ്മുടെ ബന്ധുക്കൾ നാട്ടുകാർ. അവരൊക്കെ എന്നോട് ക്ഷമിക്കുമോ.
അപ്പു : ചേച്ചി... ഇപ്പൊ വീട് ഞാനാ നോക്കണേ... എന്റെ വാക്ക് കഴിഞ്ഞേ അവിടെ വേറെ എന്തും ഉള്ളൂ... ബന്ധുക്കളോട് പോകാൻ പറ.
ഞാൻ : എന്നാലും അത് വേണ്ട...
അപ്പു : വേണം... ഇനി ചേച്ചിയും ഞങ്ങളുടെ ഒപ്പം വേണം... പിന്നെ ഇനി ചേച്ചി മറ്റേ തൊഴിലിനു പോവരുത്.
ഞാൻ : അപ്പു... പക്ഷെ അത്ര പെട്ടെന്ന് എങ്ങനാ...
അപ്പു : pls ചേച്ചി... മതി ഈ തൊഴിൽ... ചിലപ്പോ അതിനു നിമിത്തമാകാനാകും ഞാനും ചേച്ചിയും വീണ്ടും കണ്ടു മുട്ടിയത്.
ഞാൻ
💬 Comments
View all comments