Chapter Title : കാഞ്ചനയും കീർത്തനയും 2 [ആശാൻ കുമാരൻ]
: മം..
അപ്പു : ചേച്ചി.. വാക്ക് താ... ഇനി ഇത് വേണ്ട... ഇനി ഞാൻ മതി ചേച്ചിക്ക്
ഞാൻ അവനു നേരെ നോക്കി തലയാട്ടി..
ഞാൻ : എന്തായാലും നിന്റെ കല്യാണം ആദ്യം നടക്കട്ടെ... എന്നിട്ട് മതി ഞാൻ മറ്റു കാര്യങ്ങൾ.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിൻ തിരുവനന്തപുരത്തു നിന്നായതിനാൽ കറക്റ്റ് സമയത്ത് തന്നെ എടുക്കും.
മനസ്സിൽ ദുഃഖം വന്നു നിറഞ്ഞ പോലെ തോന്നി. ട്രെയിൻ ഹോൺ അടിച്ചപ്പോൾ അപ്പു വന്നു എന്നെ കെട്ടിപിടിച്ചു. ഞാൻ അവനെയും... ഭർത്താവ് ലീവ് കഴിഞ്ഞു വിദേശത്തേക്ക് പോകുമ്പോൾ ഉള്ള വികാര നിർഭരമായ യാത്രയയപ്പ്.
അപ്പു : ചേച്ചി.. ഞാൻ പോയിട്ട് വരാം.. എന്റെ ചേച്ചിയെ എനിക്ക് സ്നേഹിച്ചു മതിയായില്ല.
ഞാൻ : ആരോഗ്യം നോക്കണേ ടാ. നീ സന്തോഷത്തോടെ ഇരുന്നാൽ മതി.
അപ്പു : ഞാൻ എത്തീട്ടു വിളിക്കാം.
ഞാൻ : ഇനി ഞാൻ നിൽക്കുന്നില്ല. അല്ലെങ്കിൽ ഞാൻ കരഞ്ഞു കുളമാക്കും
ഞാൻ അപ്പുവിന്റെ നെറ്റിയിൽ ചുംബിച്ചു അവനെ തിരിഞ്ഞു നോക്കാതെ നടന്നകന്നു.
കാറിൽ കയറി കുറച്ചു നേരം ഇരുന്നു കരഞ്ഞു. ഫോണിൽ മെസ്സേജ് വന്നു നോക്കിയപ്പോ അപ്പു ആണ്.
അപ്പു : ചേച്ചി..... ട്രെയിൻ എടുത്തു...
ഞാൻ : ഓക്കേ ടാ... സൂക്ഷിച്ചു പൊ... പിന്നെ ഡ്രസ്സ് ഉള്ള ബാഗ് ഒക്കെ സൂക്ഷിക്കണേ...
അപ്പു : ആഹ്... രാത്രി വിളിക്കാം ഞാൻ.
ഞാൻ : മം.. പിന്നെ അവിടെ ചെന്നിട്ട് ഇന്നലത്തെ ഹാങ്ങ് ഓവറിൽ അമ്മയെ ഒന്നും ചെയ്യലെട...
അപ്പു : പൊ ചേച്ചി...
അങ്ങനെ അപ്പു
💬 Comments
View all comments