0%

Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.5K

മം... അത് സാരല്ല്യ

ജോസ് - മോള് കഴിച്ചോ..

ഞാൻ - ഞാൻ വീട്ടിൽ നിന്നു കഴിച്ചിട്ട ഇറങ്ങിയത്.

ജോസ് - എന്നാലും ലേറ്റ് ആവില്ലേ... ഞാൻ കരുതണോ എന്തെങ്കിലും..

ഞാൻ : വേണ്ട... വീട്ടിൽ ഇരിപ്പുണ്ട്...

ജോസ് - വീട്ടിൽ പോവാൻ നിൽക്കണ്ട...3 മണി ആവുമ്പോ ഞാൻ വരാം അങ്ങോട്ട്..

ഞാൻ : ആ ഓക്കേ... കാറുണ്ട് താഴെ...

ജോസ് - ഓക്കേ...കഴിഞ്ഞിട്ട് വിളി... ഞാൻ ആ പരിസരത്തുണ്ടാവും.

ഞാൻ - ഓക്കേ ജോസേട്ടാ

ജോസ് ആരാണ് എന്നല്ലേ... എന്റെ മാമ.. പിമ്പ് എന്നൊക്കെ വേണമെങ്കിൽ പറയാം.. പക്ഷെ എന്നോട് ഇന്നേ വരെ മോശമായി പെരുമാറാത്തത് ജോസേട്ടൻ മാത്രമാണ് .. എന്നെ കൂട്ടികൊടുക്കുന്ന ആൾ ആണെങ്കിലും എന്റെ ശരീരത്തെ ബഹുമാനിക്കുന്ന ഏക വ്യക്തി. ബാക്കിയൊക്കെ അവരുടെ നോട്ടം കൊണ്ട് വരെ എന്നെ പിഴപിക്കുന്ന രക്ഷസൻമാരാണ്. ജോസേട്ടനാണ് എന്നെ മരണത്തിന്റെ വക്കിൽ നിന്നു രക്ഷിച്ചത്.

---------------------------------------------------

ജനാല തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ രാത്രിയിലെ തിരക്ക് കുറയുന്നതായി കാണാം. ഞാൻ ദൂരെ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിലേക്ക് നോക്കി. ഒരു ടെസ്റ്റിസ് ഷോപ്. കടയുടെ പേര്.. കീർത്തന സിൽക്‌സ്.

കീർത്തന... ഞാൻ തന്നെ മറന്ന എന്റെ പേര്. അങ്ങനെ ഒരു കീർത്തനയെ ഞാൻ തന്നെ മറന്നിരിക്കുന്നു.

ഞാൻ കാഞ്ചന എന്ന കീർത്തന.... തൊഴിൽ ലൈംഗിക തൊഴിലാളി ആണ്... വേശ്യ തന്നെ..... ഇംഗ്ലീഷിൽ വേണമെങ്കിൽ call girl എന്ന് വേണമെങ്കിൽ പറയാം പക്ഷെ ഞാനിപ്പോ girl അല്ല...ഇപ്പൊ വയസ്സ് ജസ്റ്റ്‌ 34 ആയി....ഇപ്പോഴത്തെ ഒരു മീര ജാസ്മിൻ ലുക്ക്‌..

സത്യം പറഞ്ഞാൽ

💬 Comments

View all comments