0%

Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.5K

ഈ ഫീൽഡിൽ കിളുന്ത് കുട്ടികൾക്കാണ് എന്നും ഡിമാൻഡ്... പിന്നെ കന്യക മാരാണെങ്കിൽ പറയെ വേണ്ട.....

പക്ഷെ ഞാൻ എന്തോ എല്ലാർക്കും വേണ്ട പെട്ടവളാണ്... സൗന്ദര്യം പിന്നെ എന്റെ കൂടെപ്പിറപ്പാണല്ലോ... പൊക്കിയതല്ല കേട്ടോ... സ്വതവേ എന്റെ വീട്ടുകാർക്കും എല്ലാരും ജന്മനാ കിട്ടിയിട്ടുള്ള ഒരു പ്ലസ് പോയിന്റ് ആണ്...പിന്നെ മറ്റൊരു കാര്യം എന്റെ അവയവങ്ങൾ എല്ലാം പാകത്തിന് ആണ്... കൂടുതലും ഇല്ലാ... കുറവുമില്ല.. അതൊക്കെ യാവാം ഇപ്പോഴും എനിക്ക് മുൻഗണന എന്നാണ് മുൻ സി മണിലാൽ സർ പറയുന്നത്....

ഞാൻ താല്പര്യം കൊണ്ടൊന്നും വേശ്യ ആയതല്ലാട്ടോ... അല്ലെങ്കിലും ആരെങ്കിലും ഈ തൊഴിൽ സ്വയം ഇഷ്ട്ട പ്രകാരം ചെയ്യുമോ...

ആ കഥ ഞാൻ പറയാം...

ഞാൻ കോഴിക്കോട് അടുത്ത് ബാലുശ്ശേരി എന്ന ഗ്രാമത്തിൽ ജനനം. പഠിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെ. അച്ഛൻ വാസുദേവൻ ദുബായിൽ ആയിരുന്നു. പ്രവസ കാലം കഴിഞ്ഞപ്പോൾ ഇല്ലാത്ത രോഗങ്ങളുടെ ഭാണ്ടകെട്ടുമായാണ് പാവം നാട്ടിലേക്ക് വന്നത്. ശിഷ്ഠ കാലം അടുത്തുള്ള അമ്പലത്തിൽ ഒരു ജോലി ശരിയായി. അവിടെ ദേവസ്വം വകുപ്പിൽ എഴുത്തും കണക്കും ഒക്കെ ആയി പിന്നെ അച്ഛന്റെ ദിനചര്യ. അമ്മ ശാന്തിപ്രിയ ഒരു പാവം വീട്ടമ്മ. എനിക്ക് 2 സഹോദരങ്ങൾ.... അനിയൻ കാർത്തിക്, അനിയത്തി കീർത്തി. ഞങ്ങളുടെ വീട്ടു പേര് തന്നെ കീർത്തനം എന്നായിരുന്നു...

കാർത്തിക്കിന് എന്നെക്കാൾ 7 വയസ്സ് കുറവാണു. കീർത്തിക്ക് 10ഉം.

23 വയസ്സിനു ശേഷം ഞാൻ പിന്നെ ഇവരെ ആരെയും നേരിട്ട് കണ്ടിട്ടില്ല. ഓൺലൈൻ മീഡിയയും പിന്നെ എന്റെ കൂട്ടുകാരി വൃന്ദയും ഉള്ളത് കൊണ്ട് ഇപ്പോഴും ഞാൻ ഇവരുടെ വിശേഷങ്ങൾ ഒക്കെ

💬 Comments

View all comments