Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]
അറിയുന്നു..
23 ആം വയസ്സിൽ പ്രണയിച്ചു നാടുവിട്ട എന്നെ എന്റെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. കോളേജ് കാലത്തെ ദിവ്യപ്രണയം എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ച എന്റെയും ഗോവിന്ദ് എന്ന പരമ ചെറ്റയുടെയും ലവ് സ്റ്റോറി ഒരു വൻ ചതിയിലേക്കായിരുന്നു പോക്ക് എന്നറിയാൻ ഞാൻ ഒരുപാട് വൈകി.
ഞാൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഗോവിന്ദ് തന്നെയാണ് എന്നെ നാഗാർകോവിലിൽ തറവാട്ടു ക്ഷേത്രത്തിൽ വെച്ചു കല്ല്യാണം നടത്താം എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവിടെ ഒരു മാംസ കച്ചവട റാക്കറ്റിലെ ഒരു കണ്ണിയാണ് ഗോവിന്ദ് എന്നത് എന്ന്.
എന്നെ അവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു കല്യാണത്തിനുള്ള മാലയും ഡ്രെസ്സും വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞ മൊതലാണ്. പിന്നെ ഇന്നേ വരെ ഞാൻ അവനെ കണ്ടിട്ടില്ല. എത്ര കാശിനാണ് എന്നെ വിറ്റതെന്നും അറിയില്ല.
പിന്നീട് അവന്റെ ആ നാറിയ ബന്ധു തന്നെയാണ് എന്നെ വേശ്യ ആക്കിയത്.. ഏതോ തമിഴൻ കച്ചോടക്കാരൻ ആയിരിന്നു ആദ്യം എന്റെ സീൽ പൊട്ടിച്ചത്. ഓർക്കാൻ പോലും കഴിയാത്ത നാളുകൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറക്കം വരാതെ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ നീക്കി കൂട്ടിയ രാത്രികൾ.
അവിടെന്നു എത്ര മുഖങ്ങൾ ആണ് കയറി ഇറങ്ങി പോയതെന്ന് എനിക്കിപ്പോ ഓർമയില്ല. ഇപ്പൊ 11 വർഷമായി ഇതേ തൊഴിലുമായി ജീവിക്കുന്നു.
ആദ്യത്തെ 2 കൊല്ലം ഞാൻ നഗർകോവിൽ ഭാഗത്തുള്ള ഒരു വേശ്യാലയത്തിൽ ആയിരുന്നു... ഒരു രാത്രിക്ക് നമുക്ക് കിട്ടിയിരുന്നത് 500 രൂപയായിരുന്നു. പക്ഷെ 1000 രൂപയുടെ വേദനയായിരുന്നു ബാക്കി.
💬 Comments
View all comments