0%

Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.5K

എന്റെ ശരീരത്തോട് എനിക്ക് തന്നെ അറപ്പായിരുന്നു. കണ്ണിക്കണ്ട പാണ്ടികളുടെ എച്ചിൽ അവശിഷ്ടം പോലെ ആയി ഞാൻ. ആത്മഹത്യ ചെയ്യാൻ പോലും തോന്നി പോയ നാളുകൾ.

പക്ഷെ എങ്ങനെ എങ്കിലും രക്ഷപെടും എന്ന ധൈര്യം ആയിരുന്നു എനിക്ക്.

എങ്ങനെ എങ്കിലും രക്ഷപെട്ടു എന്റെ നാട്ടിലേക്ക് ഒരു മടക്കം... എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

സംഭവിച്ചതൊക്കെ പറഞ്ഞു കാലു പിടിച്ചാലും എന്നെ അവർ ഉപേക്ഷിക്കില്ല എന്ന് തോന്നി.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരിക്കൽ ജോസ് എന്ന കോട്ടയം സ്വദേശി നാഗാർകോവിലിൽ എത്തിയത്. ജോസേട്ടൻ എനിക്ക് ദൈവമായിരുന്നോ അതോ ചെകുത്താനായിരുന്നോ എന്ന് ഇന്നും അറിയില്ല. പക്ഷെ എന്നെ കളിക്കാൻ വന്നിട്ട് കളിക്കാത്ത ഏക വ്യക്തി ജോസേട്ടനാണ്.

അന്ന് ജോസേട്ടൻ ആരാണെന്നോ എന്താ ജോലിയെന്നൊന്നും അറിയില്ലായിരുന്നു.

അന്ന് ജോസേട്ടൻ ആദ്യമായി എൻറെ അടുത്ത് വന്ന ദിവസം.

ജോസ് : ഈ ഡോർ അടയ്ക്കാം അല്ലെ..

ബെഡിൽ ഇരുന്ന ഞാൻ മെല്ലെ എണീറ്റു.

ജോസ് : കാഞ്ചന അല്ലെ...

കാഞ്ചന എന്നത് ഇവിടെത്ക്കാർ എനിക്കിട്ട പേരാണ്

ഞാൻ : എന്റെ പേര് എങ്ങനെ അറിയാം.

ജോസ് : അതൊക്കെ അറിയാം..ഞാൻ ഇവുടെ സ്ഥിരം വരാറുള്ളതാ പക്ഷെ നിന്നെ ആദ്യായിട്ടാ കാണുന്നത്

ഞാൻ പക്ഷെ കാര്യയത്തിലെക്ക് കടക്കാൻ വേണ്ടി എന്റെ ഡ്രസ്സ്‌ അഴിക്കാൻ ഒരുങ്ങി. പക്ഷെ ജോസേട്ടൻ തടഞ്ഞു.

ജോസ് - ഞാൻ ഇതിനു വന്നതല്ല കാഞ്ചന.

ഞാൻ - പിന്നെ

ജോസ് - നിനക്ക് ഇവിടുന്നു രക്ഷപെടണോ

എന്റെ മുഖം വിടർന്നു... ഞാൻ ആളുടെ അടുത്ത് ചെന്നിരുന്നു.

ഞാൻ : എങ്ങനെ...

ജോസ് -

💬 Comments

View all comments