Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]
അവസ്ഥയിൽ ഞാൻ എന്റെ വീട്ടിൽ പോയാൽ അമ്മയും സഹോദരങ്ങളും വരെ എന്നെ ആട്ടി പായിക്കും.
ജോസ് - പക്ഷെ ഞാൻ നീ എന്നിൽ നിന്നു മുങ്ങും എന്നാണ് വിചാരിച്ചത്... അതാണ് ഞാൻ നിന്നെ ഒറ്റയ്ക്കു കാറിൽ വിട്ടത്. പക്ഷെ നീ ഇവിടെ തന്നെ ഇരുന്നു
ഞാൻ - എനിക്കിനി ഒരിടത്തേക്കും പോകണ്ട...
ജോസ് - എന്ത് പറ്റി കാഞ്ചന
ഞാൻ - കാഞ്ചന അല്ല..... കീർത്തന
ഞാൻ ജീവിതത്തിൽ അത് വരെ ഉണ്ടായ എല്ലാ കാര്യങ്ങളും ജോസേട്ടനോട് പറഞ്ഞു. ജോസേട്ടൻ എന്നെ എന്തോ പറഞ്ഞാശ്വസിപ്പിച്ചു. എനിക്കോർമ്മയില്ല ഒന്നും..
അങ്ങനെ ജോസേട്ടന്റെ കൂടെ ഞാൻ തിരുവനന്തപുരത്തെത്തി അവിടത്തെ ഒരു ആളായി മാറി. ജോസേട്ടൻ ഒരു മാമയാണ് എന്ന് എന്നോട് അന്ന് തന്നെ പറഞ്ഞു... നല്ല കുട്ടികളെ നാഗാർകോവിൽ പോലുള്ള സ്ഥലത്ത് നിന്നും എടുത്ത് പിമ്പിങ് ചെയ്യുന്ന മാന്യ വ്യക്തി.
ശരീരം വിറ്റ് 2 കൊല്ലമായി ജീവിച്ച എനിക്ക് അത് ഒരു പ്രശ്നമായി തോന്നിയില്ല.. പക്ഷെ ജോസേട്ടന്റെ ഡീലിംഗ് സമൂഹത്തിൽ നല്ല പകൽമാന്യന്മാരായിട്ടായിരുന്നു. അത് കൊണ്ട് തന്നെ നല്ല കാശും വീണു. അങ്ങനെ ആണ് സൊസൈറ്റിയിലെ മുതിർന്ന ആളുകളുമായി സമ്പർക്കമായത്. പിന്നെ ഈ ഫീൽഡിൽ ഞാൻ കാഞ്ചന എന്ന പേര് തന്നെ സ്വീകരിച്ചു
പക്ഷെ ഇപ്പൊ ഞാൻ ആ പഴയ കീർത്തനയോ കാഞ്ചനയോ അല്ല... ഇന്നെനിക് നല്ല ബാങ്ക് ബാലൻസ് ഉണ്ട്... കാർ ഉണ്ട്.. അത്യാവശ്യത്തിനു ഉള്ള ബന്ധങ്ങൾ ഉണ്ട്... പിന്നെ ജോസേട്ടനും... ഇപ്പൊ എന്നെ നേരിട്ട് പ്രമാണികൾ വിളിക്കാറുണ്ട്...മൂലവും പൂരാടവുമൊക്കെ ഇപ്പൊ ഏതാണ് എന്ന് പോലും അറിയാൻ പറ്റാത്ത
💬 Comments
View all comments