0%

Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]

സഹികെട്ടപ്പോൾ ഞാനാണ് അവനെ കഞ്ചാവു കച്ചവടത്തിലേക്ക് വഴിതിരിച്ചു വിട്ട് ഒളി ജീവിതമെന്ന നാടകത്തിലേക്ക് തള്ളിവിട്ടത്.
അന്നൊക്കെ ഇങ്ങനെ ആയിരുന്നില്ല, പകലും രാത്രിയും അവർ ഇതുതന്നെ ആയിരുന്നു.
കണ്ടു കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട് ഞാൻ ഞായറാഴ്ച്ച മാത്രമേ ഇങ്ങോട്ട് വന്നിരുന്നുള്ളൂ.
"!
രാജൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

"എന്നിട്ടിപ്പോ എന്ത് കിട്ടി.
? കഞ്ചാവു ഡീലർ എന്ന പേരും അമ്മയെ തൊട്ടിട്ടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയും.
അല്ല, ഇക്കയുമായി എന്താ പ്രശ്നം?"
അവൾ വാഹിദിന്റെ കാര്യം ഇടയിൽ ചോദിച്ചു.

"അമ്മയുമായുള്ള ബന്ധത്തിൽ ആദ്യകാലത്തും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ഒന്നാമത് അനിയൻ.
പിന്നെ മുതലാളിത്തത്തിന്റെ ഒരു ബഹുമാനവും.
പിന്നുള്ളത് അകറ്റുക എന്നതായിരുന്നു.
അത് വിജയിക്കുകയും ചെയ്തു.
പക്ഷേ വാഹിദ് നമ്മൾ ഉദ്ദേശിച്ചത് പോലെ നമ്മുടെ പക്ഷത്തേക്ക് വന്നില്ലെന്നു മാത്രമല്ല, എല്ലാ രീതിയിലും നമുക്കിപ്പോ ഒരു തടസ്സവുമാണ്.
അതോടെ ശരത്തിന് ഒളിവിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു.
"!
രാജൻ നിസ്സഹായതയോടെ തന്റെ അവസ്ഥ വ്യക്തമാക്കി.

"ഇക്കയെ എന്തിനാ ഈ ഇല്ലീഗൽ കളികളിലേക്ക് വലിച്ചിടുന്നത്.
ഇക്ക അങ്ങനെയൊരാൾ അല്ലെന്ന് ഡാഡിക്ക് അറിയില്ലേ.
അതിനേക്കാൾ വലിയ പ്രശ്നം കുടുംബത്തിൽ ഉള്ളപ്പോ അതല്ലേ പ്രാധാന്യം.
" അമ്മു കിടക്കയിൽ എഴുന്നേറ്റിരുന്നു.
രാജൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഒന്നും പറയാതെ ഇരുന്നതേയുള്ളൂ.
വാഹിദ് അവൾക്ക് അത്ര പ്രിയപ്പെട്ടതാണെന്ന് അയാൾക്ക് അറിയാം.
അന്ന് ആ മനുഷ്യരുടെ ബലാത്സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് മുതൽ അവളുടെ മനസ്സിൽ അവന്മാത്രമേയുള്ളൂ.
വാഹിദ് അവളുടെ ഹീറോയാണ്.
!

"ഡാഡി, നാളെ അമ്മയോട് അയാൾ എന്നെയും ആവശ്യപ്പെടും.
അമ്മ ചെറുപ്രായം പിന്നിട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്.
അതുകൊണ്ട് ഈ പ്രായത്തിൽ ഒരു കാമുകനെ കിട്ടിയാൽ അവനെ നഷ്ടപ്പെടാതിരിക്കാൻ എന്തിനും കൂട്ട് നിൽക്കും.
എന്നെ രക്ഷിക്കാൻ ഇനി ഇക്കയും വരില്ലെന്ന് എനിക്ക് മനസ്സിലായി.
"!
അത് പറഞ്ഞു കഴിഞ്ഞതും അമ്മുവിന്റെ തൊണ്ടയിടറി,

💬 Comments

View all comments