0%

Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 9.5K

കോളനിയിലെ കൊള്ളാവുന്ന മുഴുവൻ പെണ്ണുങ്ങളെയും കളിച്ചു പഴകിയ ശരത്ത് അമ്മുവിനെ കിട്ടിയാൽ.
.
അമ്മു വഴങ്ങിക്കഴിഞ്ഞാൽ അമ്മയെയും മകളെയും ഒരു കിടക്കയിലിട്ട് ശരത്ത് ഒന്നിച്ചു കളിക്കുന്ന രംഗം അയാളെ നടുക്കി.
ഓഫീസിലെ മാനേജർ ഡെന്നീസ് റിസപ്‌ഷനിൽ ഇരിക്കുന്ന പെൺകുട്ടികളെ അങ്ങിനെ ഉപയോഗിച്ചിരുന്ന കാര്യം അയാളുടെ ചിന്തയിലേക്ക് ചിറകടിച്ചുയർന്നു.

"ഇല്ല.
എന്റെ കുഞ്ഞിനെ ഒരുത്തനും തൊടില്ല.
മോള് പേടിക്കണ്ട.
നീ വിളിച്ചാൽ വാഹിദ് ഓടിയെത്തുമെന്ന് ഡാഡിക്ക് അറിയാം.
പക്ഷേ ഇത് ഒരച്ഛന്റെ കടമയല്ലേ.
ഞാൻ നോക്കിക്കോളാം.
"! രാജൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.
പിന്നെ എഴുന്നേറ്റു.

"നിങ്ങളോടുള്ള വാശികാരണം ഇക്ക എന്നെയും വെറുക്കുന്നുണ്ടായിരിക്കുമോ ഡാഡി.
? ചേച്ചിയെ ഇക്ക കണ്ടില്ലായിരുന്നെങ്കിൽ എന്നെക്കാൾ വലുതായി ഒരുത്തിയെയും ഇക്കയ്ക്ക് ഇഷ്ടമുണ്ടാവില്ലായിരുന്നു.
എന്നോട് അങ്ങിനെയായിരുന്നു ഇക്കയുടെ സ്നേഹം.
"!

അമ്മുവിൽ നിന്ന് ചെറിയൊരു തേങ്ങൽ പുറത്തേക്ക് തികട്ടിവന്നു.
രാജൻ അത് കാണാതിരിക്കാൻ അവൾ പരമാവധി ഒതുക്കാൻ ശ്രമിച്ചു.

"അവിടെയും ഡാഡിതന്നെയാ വില്ലൻ അല്ലേ.
ഞാനല്ലേ അവൾക്കൊരു കൂട്ടാവട്ടെ എന്നുകരുതി മോൾടെ ഇക്കയെ ശരികയ്ക്ക് വിട്ടുകൊടുത്തത്.
സാരമില്ല, മോള് ക്ഷമിക്ക്.
നമുക്ക് എല്ലാം ശരിയാക്കാം.
"!

രാജൻ അവളെ സമാധാനിപ്പിച്ചു മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
അമ്മു കിടക്കയിലേക്ക് കമിഴ്ന്നു വീണ് കുറേ നേരം നിശബ്ദയായി കരഞ്ഞു.
താഴെനിന്ന് അച്ഛന്റെയും അമ്മയുടെയും ശബ്ദം ഉയരുന്നുണ്ട്.
അമ്മ വീറോടെ അച്ഛനെ എതിർത്തു തർക്കിച്ചുകൊണ്ടിരിക്കുന്നു.
ബാധ കയറിയത് പോലെ അച്ഛനോട് ചീറുന്ന അമ്മയിലെ കാമുകിയെ അവൾക്ക് കേൾക്കാമായിരുന്നു.
അമ്മു തലയിണ കൊണ്ട് ചെവികൾ മൂടി.
ക്ഷണിക്കാതെ കടന്നുവന്ന ഒരു ചെകുത്താൻ തങ്ങളുടെ രസകരമായ കുടുംബ ജീവിതത്തിലേക്ക്

💬 Comments

View all comments