0%

Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 9.5K

ചുവരുകൾക്കുള്ളിൽ കുറേ നേരത്തേക്ക് തികഞ്ഞ നിശബ്ദത തളം കെട്ടിനിന്നു.
ഒടുവിൽ കിഷോർ ആ മൂകതയെ തകർത്തു കൊണ്ട് അമ്മുവിനോട് ചോദിച്ചു.

"എന്നിട്ട്.
.
? എന്നിട്ട് എങ്ങിനെയാണ് ശരത്തിനെ നിങ്ങൾ ഇല്ലാതാക്കിയത്.
?" കിഷോർ അമ്മുവിന്റെയും രാജന്റെയും മുഖത്തേക്ക് മാറിമാറി നോക്കി.
അമ്മുവും രാജനും പരസ്പരം നോക്കി.
അവരുടെ ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി തെളിഞ്ഞു വന്നു.

(തുടരും)

💬 Comments

View all comments