Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
കിട്ടിയപ്പോ അവന് അറിയേണ്ടതൊക്കെ പട്ടി മോങ്ങുന്നത് പോലെയങ്ങു മോങ്ങി, അത്ര തന്നെ.
"! സുരേട്ടൻ പരുഷമായി സംസാരിക്കുന്നത് കേട്ടപ്പോൾ വാഹിദിനു കാര്യം വ്യക്തമായി.
മീനാക്ഷി പറഞ്ഞ രക്തബന്ധക്കളികൾ അയാൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
"ആഹ് അങ്ങിനെയാണെന്ന് കരുതിക്കോ.
ഈ വീട്ടിൽ നിന്ന് ഒരാളെ കാണാനോ ഇറങ്ങാനോ സമ്മതിക്കാതെ, വല്ലവനും നിങ്ങടെ കെട്ട്യോളെ ഊക്കിയിട്ടുണ്ടായ മകളെയും കളിച്ചു കഴിഞ്ഞ പത്തുവർഷമായി എന്നെ തിരിഞ്ഞു നോക്കാതെ വെക്കാനും വിളമ്പാനും മാത്രം ഇവിടെ തടവിലിട്ടപ്പോൾ ഓർക്കണമായിരുന്നു, എന്റെ തുടയുടെ ഇടുക്കിലുള്ളതും നല്ല വഴുക്കുള്ള ദ്വാരം തന്നെയാണെന്ന്.
ഹൊ, എത്ര വർഷങ്ങൾ സഹിച്ചു.
.
"!
അവസാന ഭാഗം പറഞ്ഞപ്പോൾ മീനാക്ഷി നന്നായി കിതച്ചു.
മുറിയിൽ ഭാര്യയും ഭർത്താവും തമ്മിൽ തന്റെ പേരും പറഞ്ഞു തർക്കിക്കുകയാണെന്ന് വാഹിദിനു മനസ്സിലായി.
മഞ്ജരി സുരേട്ടന്റെ ആദ്യഭാര്യയ്ക്ക് മാറ്റാരോ കൊടുത്ത അവിഹിതമാണെന്നും അതോടൊപ്പം വ്യക്തമായി.
ആ മകളെ തീറ്റക്കൊടുത്തു വിദ്യാഭ്യാസം നൽകി വളർത്തിയതിന്റെ ലാഭമാണ് അയാൾ അവളുടെ ശരീരത്തിൽ നിന്ന് മിച്ചം പിടിക്കുന്നത്.
"അവൻ ആരാണെന്ന് നിനക്കും അറിയാവുന്നതല്ലേ.
അവൻ വന്നതും എന്തിനാണെന്ന് നിനക്ക് ഊഹിക്കാൻ വയ്യേ.
പിന്നെന്തിനു നീ ശാരികയുടെ കാര്യം അവനെ അറിയിച്ചു.
? രാജൻ ഇതറിഞ്ഞാൽ ചുമ്മാ ഇരിക്കുമോ? അവൻ ഇവിടെ വരുന്ന ദിവസങ്ങളിലൊക്കെ രാജനും ഇവിടെ ഉണ്ടായിരുന്നു എന്ന് അവനറിഞ്ഞാൽ.
.
"!
സുരേട്ടന്റെ ശാസനാ സ്വരത്തിലുള്ള കുറ്റപ്പെടുത്തൽ കേട്ടപ്പോൾ വാഹിദ് ഒന്ന് ഞെട്ടി.
അപ്പോൾ തങ്ങളെ പിന്തുടർന്നിരുന്ന കറുത്ത നായ രാജന്റെ പട്ടിയാണ്.
തന്നെ കഴിഞ്ഞ രാത്രി കൊല്ലാൻ ശ്രമിച്ചതും താൻ തിരിച്ചടിച്ചു കീഴ്പ്പെടുത്തി ആ തറവാട്ടിൽ ബന്ധിച്ചിരിക്കുന്നതും രാജനെയാണ്.
ഹഹഹ.
.
💬 Comments
View all comments