Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]
രീതിയിൽ അവളോട് സംസാരിച്ചു നിൽക്കുന്ന ഭാവത്തിൽ മഞ്ജരിയുടെ ഉൾത്തുടയിൽ ഒന്ന് നുള്ളിയിട്ട് അവൾക്ക് കണ്ണിറുക്കി കാണിച്ചു. മഞ്ജരിയുടെ കവിൾത്തടം അസ്തമായ മാനം പോലെ ചുവന്നു തുടുത്തു.
അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു വാഹിദ് ഇരുണ്ടുതുടങ്ങിയ സന്ധ്യയിലൂടെ തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നുപോയി. പിന്നെ, കാഞ്ഞിരക്കാവ് ഗ്രാമത്തിന്റെ ശാന്തതയിൽ ഇടിമുഴക്കം പോലെ ശബ്ദം മുഴക്കിക്കൊണ്ട് അവന്റെ ബുള്ളറ്റ് ശരവേഗത്തിൽ ആ ചെമ്മൺ പാതയിലൂടെ കല്ലാപുരം റോഡ് ലക്ഷ്യമാക്കി അകന്നു പോവുകയും പൊടിപടലങ്ങൾക്കപ്പുറം മാഞ്ഞുപോവുകയും ചെയ്തു.
(അവസാനിച്ചു)
💬 Comments
View all comments