0%

Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]

സ്ഥിതിയിലേക്ക് മടങ്ങാൻ വിസമ്മതിച്ചു വൈകാരിക ഭാവത്തിൽ ചൂടുപിടിച്ചു നിന്നു.

"പോവണ്ടേ. മുത്തശ്ശിയിൽ നിന്ന് ഇനിയൊന്നും ഇന്ന് പ്രതീക്ഷിക്കണ്ട." ഷർട്ടിനു പുറത്തേക്ക് തെറിച്ചു നിൽക്കുന്ന മുലക്കണ്ണ് കണ്ട് ചുണ്ടിൽ പൊടിഞ്ഞ ചെറിയൊരു കള്ളച്ചിരിയോടെ വാഹിദ് പറഞ്ഞു.

"എന്ത് പ്രതീക്ഷിക്കണ്ട ന്ന്. ചോദ്യത്തിൽ ന്തോ ഒന്ന് കുത്തിപ്പറയുന്നത് പോലുണ്ടല്ലോ." അല്പം നീരസത്തോടെ ആതിര മറുപടി പറഞ്ഞിട്ട് എഴുന്നേറ്റു. ഷർട്ടിനു പുറത്തേക്ക് മുഴച്ചു നിൽക്കുന്ന മുലക്കണ്ണുകൾ പെട്ടന്ന് അവളിൽ ഒരു ജാള്യതയുള്ളവാക്കി.

സങ്കോചത്തോടെ, അവനെതിരെ തിരിയാതെ അവൾ സ്വഭാവികമെന്നു തോന്നിപ്പിക്കുന്ന ഭാവത്തിൽ എണ്ണമയമില്ലാതെ പിന്നിലേക്കിട്ടിരുന്ന ഇടതൂർന്ന മുടി മുന്നിലേക്ക് മാടിയൊതുക്കി മുലകൾ മറച്ചു മുറ്റത്തേക്കിറങ്ങി. "വിളഞ്ഞ വിത്തുതന്നെ" എന്ന് മനസ്സിൽ പറഞ്ഞിട്ട് വാഹിദും ഇറങ്ങി.

"അപ്പൊ മുത്തശ്ശി, ഞങ്ങൾ പിന്നെ വരാ ട്ടോ." ആതിരയുടെ ജീൻസിനുള്ളിൽ വിരിഞ്ഞു നിൽക്കുന്ന വലിയ ചന്തിയുടെ തൊട്ട് പിന്നിലായി നടക്കുന്നതിനിടയിൽ വാഹിദ് നാണി മുത്തശ്ശിയോട് പറഞ്ഞു. പക്ഷേ അതിനകം ഏതോ ഓർമ്മകളിൽ സ്വയം നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്ന അവർ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

ഒതുക്കുകല്ലുകൾ ഇറങ്ങി റോഡിൽ എത്തിയപ്പോൾ അവൻ തന്റെ പിന്നിൽ നിന്ന് മാറാൻ വേണ്ടി ആതിര ഒന്ന് ഒതുങ്ങി നിന്നു. വാഹിദ് നടക്കാൻ തുടങ്ങിയപ്പോൾ അവളും ഒപ്പം നടന്നുതുടങ്ങി.

കേട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ അല്ലാത്തിരുന്നത് കൊണ്ടും, അപരിചതരായ ഒരാണും പെണ്ണും ഒന്നിച്ചു കേൾക്കാൻ അത്ര സ്വഭാവികമാല്ലാത്ത കാര്യങ്ങൾ ആയിരുന്നത് കൊണ്ടും, രണ്ടുപേർക്കുമിടയിൽ ഒരു മൗനം തളം കെട്ടി നിന്നു. ഒടുവിൽ വാഹിദ് തന്നെ ആ മൗനം മുറിച്ചു.

"സമയം ഒരു മണി കഴിഞ്ഞു. ഇയാൾക്ക് വിശക്കുന്നില്ലേ."? അവൻ അവളെ നോക്കി.

"ഹലോ, ഞാനൊരു എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥയാണ്. കോൾ മി മാഡം, മനസ്സിലായോ. അവന്റെയൊരു ഇയാൾ വിളി. " ആതിര ദേഷ്യപ്പെട്ടു.

വാഹിദ് മറുപടിയൊന്നും പറഞ്ഞില്ല. അവൾ എന്തുകൊണ്ടാണ് അങ്ങിനെ പ്രതികരിച്ചതെന്നു അവന് മനസ്സിലായി. അവളിലെ സ്ത്രീത്വം ഉണർന്നത് താൻ തിരിച്ചറിയുന്നുണ്ട് എന്ന ജാള്യതയും താനൊരു ബഹുമാണിക്കപ്പെടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന സ്വബോധവുമാണ് അവളുടെ ഈ പ്രതികരണത്തിന് നിതാനം.

പക്ഷേ, "ഇട്സ് ഓൾ റൈറ്റ്, ഐ ആം സോറി" എന്നൊരു മറുപടി

💬 Comments

View all comments