Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
ശബ്ദം കേട്ടു.പിന്നെ അത് അകന്നകന്നു പോയി. അവൾ തുടയിലും ചന്തിയിലും ഇറുകിച്ചേർന്നു നിന്ന ജീൻസ് അഴിച്ചു ബെഡിലേക്ക് നിക്ഷേപിച്ചു. പിന്നെ ഷർട്ടും അഴിച്ചു ബെഡിലേക്ക് എറിഞ്ഞു.
അല്പം പോലും ഉടയാതെ, ചാഞ്ഞിട്ടില്ലാത്ത, നഗ്നമായ മുലകൾ ബ്രായിട്ട് നിർത്തിയതുപോലെ മുന്നോട്ട് തള്ളി നിൽക്കുന്നത് അഭിമാനത്തോടെ അവൾ അലമാരയിലെ നീണ്ട കണ്ണാടിയിൽ നോക്കിനിന്നു. പാന്റി അഴിക്കാൻ വേണ്ടി അൽപ്പം താഴേക്ക് ഇറക്കിയപ്പോൾ കാടുമൂടിയത് പോലെ തന്റെ പ്രിയപ്പെട്ട സൗന്ദര്യത്തെ പൊതിഞ്ഞു മൂടിയ കറുത്ത രോമങ്ങളെ കുറിച്ച് അവൾ ബോധവതിയായി.
നനഞ്ഞു കുഴഞ്ഞു ആകെ ഒരു പരുവമായിരിക്കുന്നു. പെട്ടന്ന് അവൾക്ക് വാഹിദിനെ അകാരണമായി ഓർമ്മ വരികയും എന്തിനെന്നറിയാത്ത ഒരു ലജ്ജ ആതിരയുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്തു. അവളുടെ കവിൾത്തടങ്ങൾ ചുവന്നു തുടുത്തു. പാന്റീ നേരെയിട്ടിട്ട് അവൾ അലമാര തുറന്നു ട്രിമ്മറും റേസറും എടുത്തു ബാത്റൂമിൽ കയറി വാതിൽ അടച്ചു.
(അദ്ധ്യായം 5)
പകൽ പതിയെ വിടവാങ്ങി.!
മൂവന്തിയുടെ രക്തചുവപ്പ് കലർന്ന മേഘങ്ങൾ ചക്രവാള സീമയിൽ നിന്ന് ഇരുട്ടിന്റെ കോട്ടമതിലപ്പുറം മറഞ്ഞു കഴിഞ്ഞു പ്രപഞ്ചം കാളിമയുടെ കരിമ്പടം പുതച്ചു കഴിഞ്ഞു. ചീവീടുകൾ അലമുറയിട്ട് കരഞ്ഞു തുടങ്ങുകയും ഗ്രാമം അഗാധമായ നിശബ്ദതയെ പുണർന്നു നിശ്ചലമാവുകയും ചെയ്തു.
ഇടക്കിടക്ക് ചേക്കുചില്ലകളിലേക്ക് മടങ്ങുന്ന കിളികളുടെ കൂവലുകളും ചീവീടുകളുടെ രോദനങ്ങളും ഇനിയും ഉറക്കത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ലാത്ത വീടുകളിലെ സംസാരങ്ങളും ഭയം ഊറിക്കിടക്കുന്ന കാഞ്ഞിരക്കാവ് ഗ്രാമത്തിലെ മറ്റൊരു രാത്രിയെ വരവേറ്റ് കഴിഞ്ഞു.
ആളനക്കമില്ലാത്ത ദേശത്തിന്റെ വിജനമായ റോഡിലൂടെ നാല് വശവും നോക്കിക്കൊണ്ട് രണ്ടുപേർ തിരക്കിട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ച യുവാവും അയാളെ തൊട്ടുരുമ്മി, തലയിലെ
💬 Comments
View all comments