Chapter Title : കാഞ്ഞിരക്കുറ്റി 6 [ലസ്റ്റർ]
അന്ത്യം വിവരിക്കാൻ തുടങ്ങി.
വാസു കാരണവരുടെ മുന്നിൽ പെട്ട സരസു തനിക്ക് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞതോടെ നിലവിളിച്ചു കരയാൻ പോലും കഴിയാതെ തളർന്നിരുന്നു പോയി. ഇരുട്ടിന്റെ കരിമ്പടം കൊണ്ട് മൂടിയ മുറിയിലേക്ക് മഞ്ഞ വെളിച്ചതിന്റെ പ്രളയം തീർത്തു കൊണ്ട് വാസു കാരണവർ കൈയിലൊരു വിളക്കും തൂക്കിപ്പിടിച്ചു പൂർണ്ണ നഗ്നനായി കയറി വന്നപ്പോൾ അടിമുടി നടുങ്ങി സരസു പകച്ചു നിന്നുപോയി.
തനിക്കുള്ള ശിക്ഷയല്ല, തന്നെ കണ്ട് ആഗ്രഹം മൂത്ത് തന്റെ ശരീരം പ്രാപിക്കാൻ പിടിച്ചു കൊണ്ടുവന്നിരിക്കയാണ് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ എങ്ങിനെ രക്ഷപ്പെടണം എന്നൊരു പ്രതിരോധ ചിന്ത അവളിൽ ഉദയം കൊണ്ടു. ആദ്യം വളരെ സൗമ്യനായി പുഞ്ചിരിച്ചുകൊണ്ട് ഒരു രക്ഷകന്റെയോ അധിപന്റെയോ മേൽക്കോയ്മയുള്ള അവകാശ ഭാവത്തിൽ അയാൾ സരസുവിന്റെ സമീപത്തേക്ക് അടുത്തു.
വിളക്ക് കൊളുത്തിൽ തൂക്കിയിട്ടിട്ട്, അവൾ മാറിൽ പുതച്ചിരുന്ന ഈറൻ ഉണങ്ങിതുടങ്ങിയിരുന്ന നേര്യത് അയാൾ വലിച്ചെടുത്തു. അവൾ പക്ഷേ കരഞ്ഞുകൊണ്ട് ബലം പിടിച്ചപ്പോൾ വാസുകാരണവർ ഒന്ന് ഞെട്ടി.
ഈ ദേശത്തെ എല്ലാ കുടിയാന്മാരും അല്ലാത്തവരും മറുവാ പറയാതെ തനിക്ക് വഴങ്ങിത്തരുന്നവരാണ്. കുടിയിലെ പെൺകുട്ടികളെ താൻ മോഹിച്ചു എന്നറിഞ്ഞാൽ യാതൊരു എതിർപ്പുമില്ലാതെ തന്റെ മുറിയിലേക്ക് പറഞ്ഞു വിടുന്നവരാണ് തന്തയും തള്ളയും. തമ്പ്രാന്റെ കിടക്കയിലേക്ക് യാതൊരു മടിയുമില്ലാതെ വന്നു പോവുന്നവരാണ് പെൺകുട്ടികൾ.
അതൊരു നാട്ടുനടപ്പാണ്, കീഴ്‌വഴക്കമാണ്. പിന്നെങ്ങനെ ഇങ്ങനെ സംഭവിച്ചു? കാരണവരുടെ സൗമ്യ ഭാവം കെട്ടടങ്ങി മുഖത്ത് രൗദ്രഭാവം പ്രത്യക്ഷപ്പെട്ടു. അയാളുടെ കണ്ണുകൾ കോപം കൊണ്ട് തിളച്ചു. അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു തന്നിലേക്ക് വെളിച്ചെടുപ്പിച്ചു സരസുവിന്റെ മാറിലെ നേര്യത് വലിച്ചു കീറി ദൂരെയെറിഞ്ഞു. പിന്നെ അരയിൽ ചുറ്റിയ മുണ്ട് വലിച്ചഴിച്ചു.
സരസുവിന്റെ വലിയ നിലവിളികൾ ആ ചുവരുകൾക്കുള്ളിൽ കുടുങ്ങിക്കിടന്നു. ചേർത്തടച്ച ഭാരിച്ച വാതിലിന്റെ വിടവിലൂടെ നേർത്ത ശബ്ദം മാത്രം പുറത്തേക്ക് ഒഴുകി പക്ഷേ അങ്ങോട്ട് ഓടി വരാനോ അവളെ രക്ഷിക്കാനോ ആരുമുണ്ടായില്ല. പൂർണ്ണ
💬 Comments
View all comments