Chapter Title : കാഞ്ഞിരക്കുറ്റി 8 [ലസ്റ്റർ]
അതുവരെ ഏതൊരു നാടും പോലെ അന്നത്തെ ജീവിത രീതികളുമായി പൊരുത്തപ്പെട്ടു പോയിരുന്ന ഒരു ഗ്രാമം മാത്രമായിരുന്നു കാഞ്ഞിരക്കാവ്.!
മീനാക്ഷി സരസുവിന്റെയും കാഞ്ഞിരക്കാവിന്റെയും ചരിത്രം പറഞ്ഞു തീരുമ്പോൾ സമയം ഇരുട്ടി തുടങ്ങിയിരുന്നു. അവൾ പറഞ്ഞു നിർത്തിയത് പോലെ കുറച്ചു നേരത്തേക്ക് നിശബ്ദയായി. ആതിരയുടെ മുലകളെ പിടിച്ചു ഞെക്കിക്കൊണ്ടിരുന്ന കൈ വാഹിദ് നിശ്ചലമാക്കി.
നിലാവിന്റെ വെളിച്ചം വീഴാൻ ഇനിയും സമയമെടുക്കും. സന്ധ്യമയങ്ങി ഇരുട്ടു വീണുതുടങ്ങിയ തറവാട്ടു മുറ്റത്ത് രാവിന്റെ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. വാഹിദ് ആതിരയറിയാതെ മീനാക്ഷിയുടെ തുടയിൽ കൈവച്ചു പതുക്കെ ഉൾഭാഗത്തേക്ക് നീക്കി. അവളുടെ മുലകൾ ഉയർന്ന് താഴ്ന്ന് തുടങ്ങി.
കിതപ്പിന് ശക്തി വർദ്ധിച്ചു. മീനാക്ഷിയുടെ തുടകൾ അവളറിയാതെ കുറച്ചു വിടർന്നു. അവൾ അവന്റെ കൈയിൽ തന്റെ കൈ വച്ചു തലോടാൻ തുടങ്ങി. വാഹിദ് ആതിരയുടെ ചുമലിലൂടെ ചേർത്ത് പിടിച്ചിരുന്ന കൈ മുലയിലേക്ക് നീട്ടി വീണ്ടും കുഴച്ചു പിഴിയാൻ തുടങ്ങി.
പാറത്തൊടി തറവാടിന്റെ പിന്നിലെ ഉയർന്ന പറമ്പിൽ, വിശാലമായ വിജനതയിൽ ഇരുട്ട് കടല് പോലെ പരന്നു കിടന്നു. ആ പറമ്പിന്റെ ഇങ്ങേ അതിരിൽ, തറവാടിന്റെ തൊട്ടുപിന്നിലായി കറുത്ത പാറ ഭീമാകാരം പൂണ്ട് ഇരുളിൽ നിവർന്നു നിന്നു.
മുറ്റം വരെ ഇറങ്ങി നിൽക്കുന്ന അതിന്റ താഴ്‌വാരത്ത് കരിയിലകളിൽ നേർത്ത ശബ്ദങ്ങൾ ഉയർന്നത് മുളച്ചു തുടങ്ങിയ കാമത്തിന്റെ മുകുളങ്ങൾക്കിടയിൽ അകപ്പെട്ട മൂന്ന് പേരും പക്ഷേ കേട്ടില്ല.
(തുടരും)
💬 Comments
View all comments