0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 378

മൂടിക്കു പിന്നിലെ എന്നെ നിങ്ങള്‍ക്കിനി കണ്ടെത്താന്‍ ആകില്ല.. ഗുഡ് ബൈ.”

ഞാന്‍ ആ മെസ്സേജ് ഒരിക്കല്‍ കൂടി വായിച്ചു. എന്‍റെ കരിയറില്‍ വീണ ആ ചോരപ്പാടുകള്‍ കഴുകി കളയണം എന്നെനിക്കു തോന്നി. സൈബര്‍ വിങ്ങില്‍ വിളിച്ചു മെസ്സെജിന്റെ ഉറവിടം കണ്ടെത്തി. മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നാണ്. ഏകദേശം ലൊക്കേഷന്‍ മനസ്സിലാക്കിയ ഞാന്‍ മുംബൈയ്ക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി. അവിടെ അവിചാരിതമായി ട്രെയിന്‍ കാത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ടു ഞാന്‍ ഞെട്ടി..

മായ.

ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ക്കരികിലേക്കു ചെന്നു. എന്നെ പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കണ്ടതിന്‍റെ ആശ്ചര്യം ആ മുഖത്ത് പ്രകടം ആയിരുന്നു. അവള്‍ ഉടനെ തന്നെ അപ്പുറത്ത് നിന്നിരുന്ന ഹരിയേട്ടനെ വിളിച്ചു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് സംശയം ആയി. അനിയേയും രഞ്ചുവിനെയും പറ്റി ചോദിച്ചപ്പോള്‍ അവരെ കാത്താ ഞങ്ങള്‍ നില്‍ക്കുന്നെ, മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും അവര്‍ വന്നു കൊണ്ടിരിക്കുവാ എന്ന് മായ പറഞ്ഞപ്പോള്‍ ഞാന്‍ തേടി വന്ന കൊലയാളി അനി തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു.

പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു.

“ഹലോ കമ്മിഷണര്‍ പ്രിത്വി സാര്‍. നിങ്ങള്‍ അന്വേഷിക്കുന്ന ചോരപ്പാടുകള്‍ ആ കുടുംബത്തിന്‍റെ കയ്യില്‍ പുരണ്ടിട്ടില്ല. അനിയുടെയും. പക്ഷെ കാന്‍റീനിലെ ആ ജോസേട്ടന്റെ രേതസ്സിന്‍റെ പാടുകള്‍ ഏറ്റു വാങ്ങിയ പാവം പെണ്‍കൊടികള്‍ ആണ് മായയും രഞ്ചുവും ഒക്കെ. അത് പോലെ പേരറിയാത്ത എത്രെയോ പെണ്‍കൊടികള്‍. ഞാന്‍ ചെയ്തത് ദൈവത്തിന്‍റെ നീതിയാണ്. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്. നിങ്ങളുടെ ഭാര്യ, പെങ്ങള്‍ അവരും ചിലപ്പോള്‍ ആ നീചന്‍റെ പാപത്തിന്‍റെ തുള്ളികള്‍ എട്ടു വാങ്ങേണ്ടി വരില്ലായിരുന്നോ.

💬 Comments

View all comments