0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 379

എന്നിലൂടെ, എന്നിലൂടെ മാത്രം ആ നീചന്‍റെ പാപക്കറ ഒലിച്ചു പോയി. ദൈവവും പ്രകൃതിയും എനിക്ക് കൂട്ട് നിന്നു. എന്ത് കൊണ്ടോ നിങ്ങളോട് ഇത് വെളിപ്പെടുത്തണം എന്നെനിക്കു തോന്നി. മായയും കുടുംബവും വേറെ ആരും തങ്ങളുടെ ഉള്ളില്‍ കടന്ന വിഷത്തിന്‍റെ കഥ അറിയാതിരിക്കട്ടെ.

അയാള്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ശക്തിയായി മഴ തുടങ്ങി. ഒരു പക്ഷെ ദൈവത്തിന്‍റെ കരങ്ങള്‍ ആ മനുഷ്യനെ ഇപ്പോഴും അനുഗ്രഹിക്കുന്നുണ്ടാകാം. ദൂരെ നിന്നും ഗരീബ് രത ഇരമ്പിക്കൊണ്ട് വരുന്നുണ്ടായിരുന്നു.

💬 Comments

View all comments