0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

സേവ് ചെയ്തതിന്...

ഞാൻ : ?

> കാലത്ത് അവരൊക്കെ ഒരു കൂട്ടത്തോടെ വന്നു...

അമ്മായി എപ്പൻ സ്നേഹം തുപ്പി എറിഞ്ഞു...അമ്മായി യെമ്മ ? എളിയൻ പിന്നെ...?

ഞാൻ ഇവരെ ഒന്നും മൈൻഡ് പോലും ചെയ്തില്ല ഞാൻ രോഗി കാർഡ് ഉപയോഗിച്ച് മുറിയിൽ ഒതുങ്ങി...

ഭക്ഷണം കഴിക്കാൻ നേരം പവി വന്നു വിളിക്കാൻ...ആള് ഇത്തിരി ഓഫാ

പവി : ഡാ വാ കഴിക്കാം..

ഞാൻ അവളെ പിടിച്ച് ചൊമരിൽ ചേർത്തു രണ്ട് കൈയും വലത് കൈക്കുള്ളിൽ ആക്കി മറ്റേ കൈ കൊണ്ട് മൊഖം പിടിച്ച് പൊക്കി

ഞാൻ : എന്ന... ഡി

പവി : ഉംച്ച്... വിട്

ഞാൻ : കാര്യം പറ ആ ചെക്കൻ വല്ലതും

പവി : ഏയ്‌

ഞാൻ : പിന്നെ

അവളെന്നെ കണ്ണ് മാത്രം പൊക്കി നോക്കി

പവി : ഏട്ടാ എനിക്കില്ലേ നീ ഏഴ് കൊല്ലം പോയപ്പോ ഇത്ര സങ്കടം തോന്നില്ല ഡാ ?

അവള് തല എന്റെ തോളിലേക്ക് തള്ളി...

ഞാൻ : ഡി പല്ലി... പല്ലി കുട്ടി...പവിത്ര കുട്ടി

പവി : ഉം

ഞാൻ : നാളെ രാത്രി കഴിഞ്ഞ ഞാൻ വരും നീ എന്റെ കാര്യം ഓർത്ത് നോക്ക് ശ്വാസം മുട്ടി ആണ് ഞാൻ പോണേ.....

പവി : ശെരി... നീ സൂക്ഷിക്കണം കേട്ടോ... എനിക്ക് നിന്നെ ഒറ്റക്ക് അതും അവർടെ വീട്ടി ച്ചെ....

ഞാൻ : എനിക്ക് അവടെ സുഖം ആയിരിക്കും...

ഞാൻ അവളെയും കൊണ്ട് സംസാരിച്ച് സ്റ്റെപ് എറങ്ങി...

അളിയോ വെട്ട്കിളി മൈരൻ

💬 Comments

View all comments